കോവിഡ് 19 പടരുന്ന സാഹചര്യത്തിൽ മാസ്കുകളുടെയും സാനിറ്റൈസറുകളുടെയും വില നിശ്ചയിച്ചു കൊണ്ട് കേന്ദ്ര ഭക്ഷ്യ പൊതുവിതരണ ഉപഭോക്‌തൃ മന്ത്രാലയം ഉത്തരവിറക്കി. രണ്ടു ലയർ ഉള്ള 2 പ്ലൈ മാസ്കിന് പരമാവധി 8 രൂപയും മൂന്നു ലയർ ഉള്ള 3-പ്ലൈ മാസ്കിന് പരമാവധി 10 രൂപയും മാത്രമേ ഈടാക്കാൻ പാടുള്ളു.

WhatsApp Image 2024-12-09 at 10.15.48 PM

തോന്നുന്ന പോലെ അവശ്യസാധനങ്ങൾക്ക് ജനങ്ങളെ പിഴിഞ്ഞാൽ പണികിട്ടും മാസ്കിനും ,സാനിറ്റൈസറിനും പരമാവധി വില നിശ്ചയിച്ച് സർക്കാർ മില്ലി ലീറ്റർ സാനിറ്റൈസറിന്റെ പരമാവധി വില 100 രൂപ ആയിരിക്കും. ജൂൺ 30 വരെയാണ് ഉത്തരവ് പ്രാബല്യത്തിൽ ഉണ്ടാവുക. ജില്ലയിൽ കരിഞ്ചന്ത, പൂഴ്ത്തിവയ്പ്, വിലക്കയറ്റം എന്നിവ തടയുന്നതിനു കർശന പരിശോധന നടത്തുമെന്നു ജില്ലാ സപ്ലൈ ഓഫിസർ അറിയിച്ചു.