ഇന്ന് സുശീല്‍ ചന്ദ്ര ചുമതലയേല്‍ക്കും.ഇപ്പോഴത്തെ മുഖ്യ തെരഞ്ഞെടുപ്പു കമ്മീഷണര്‍ സുനില്‍ അറോറ ചൊവ്വാഴ്ച വിരമിക്കുന്ന ഒഴിവിലേക്കാണ് നിയമനം.
2019 ഫെബ്രുവരി 14നാണ് സുശീല്‍ ചന്ദ്രയെ തെരഞ്ഞെടുപ്പ് കമ്മീഷണറായി നിയമച്ചിത്. നിലവിലെ തെരഞ്ഞെടുപ്പു കമ്മിഷണര്‍മാരില്‍ സീനിയറാണ് സുശീല്‍ ചന്ദ്ര. അടുത്ത വര്‍ഷം മേയ് 14 വരെയാണ് കാലാവധി.
Leave a Reply