സോണി പാബക്കല്‍
ജനുവരി 9 ന് എഡിന്‍ബര്‍ഗ് ലിബെര്‍റ്റെന്‍ ഹൈസ്‌കൂള്‍ ഹാളില്‍ വൈകുന്നേരം 4 മുതല്‍ നടക്കാനിരിക്കുന്ന ക്രിസ്തുമസ് പുതുവത്സര ആഘോഷങ്ങള്‍ക്കുള്ള ഒരുക്കങ്ങള്‍ പുര്‍ത്തിയായി. നേറ്റിവിറ്റി ഷോ, കുട്ടികളുടെയും മുതിര്‍ന്നവരുടെയും കലാപരിപാടികളും വിഭവ സമൃദ്ധമായ സ്‌നേഹ വിരുന്നും ഒരുക്കിയിട്ടുള്ളതായി സംഘാടകര്‍ അറിയിച്ചു.

കൂടുതല്‍ വിവരങ്ങള്‍ക്ക് :
Antony 07877 692538,
Sabu 07828 965028,
Biju 07737 644695.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

Venue Details:
Liberton high school, Gilmerton Road, EH17 7PT