സ്വന്തം ലേഖകൻ
മലയാള സിനിമയിലെ എവർഗ്രീൻ സൂപ്പർസ്റ്റാറാണ് നടൻ. അദ്ദേഹത്തിന്റെ ഞെട്ടിക്കുന്ന വിയോഗം അംഗീകരിക്കാത്ത മനസുള്ളവർ ഇപ്പോഴുമുണ്ട്. അവർ പറഞ്ഞു പരത്തിയ കഥയാണ് ജയൻ മരിച്ചിട്ടില്ലെന്നും അദ്ദേഹം അമേരിക്കയിൽ ഒളിവു ജീവിതം നയിക്കുന്നു എന്നുമൊക്കെയുള്ള പ്രചരണങ്ങൾ മുൻകാലങ്ങളിൽ ശക്തമായി ഉണ്ടായിട്ടുണ്ട്. ഇത്തരം പ്രചരണങ്ങൾക്ക് കാരണം അദ്ദേഹം ജീവിച്ചിരുന്നെങ്കിൽ എന്ന ആഗ്രഹം തന്നെയാണ്.
കോളിളക്കം എന്ന ചിത്രത്തിന്റെ ഷൂട്ടിങ്ങിനിടയിലായിരുന്നു ജയന്റെ മരണം. അന്നത്തെ കാലത്തു മരണത്തെക്കുറിച്ചു വലിയ അഭ്യൂഹങ്ങൾ പരന്നിരുന്നു. ജയന്റേതുകൊലപാതകമാണെന്നതായിരുന്നു പ്രധാന പ്രചരണം.
എപ്പോഴും വീരനായകന്റെ വേഷത്തിലെത്തുന്ന ജയനെ കുറിച്ചുള്ള വടക്കൻ പാട്ടുകൂടിയായി ഈ കഥകൾ.
എന്നാൽ പുതിയ വിവാദം മഴവിൽ മനോരമയിൽ സംരക്ഷണം ചെയുന്ന ഒന്നും ഒന്നും മൂന്ന് എന്ന റിമി ടോമി അവതാരകയായ പരിപാടിയിലാണ്. അതിൽ ഗസ്റ്റ് ആയി വന്ന  സീരിയല്‍ താരം ഉമാ നായര്‍  ഷോയ്ക്കു ഇടയിൽ താൻ അനശ്വര നടൻ ജയന്റെ അനിയന്റെ മകളാണ് എന്ന് പറഞ്ഞതിൽ നിന്നും ആണ് പുതിയ വിവാദം എന്നാൽ സാക്ഷാൽ ജയന്റെ സഹോദര സോമന്‍ നായരുടെ മകള്‍ ലക്ഷ്മി   ന്യൂസിലാൻഡിൽ നിന്നും എങ്ങനൊരാളെ എനിക്കറിയില്ല എന്ന് പറഞ്ഞു സോഷ്യൽ മീഡിയ വഴി പ്രചരിക്കുന്ന വീഡിയോ എപ്പോൾ നവ മാധ്യമങ്ങളിൽ വൈറൽ ആയികൊണ്ടിരിക്കുന്നു. അതിൽ യുവതി പലകാര്യങ്ങളിലും നടിയെ തിരുത്തുന്നു ഉണ്ട്.  നടന്‍ ജയന് ഒരേയൊരു സഹോദരനെ ഉള്ളൂവെന്നും, ആ സഹോദരന് താന്‍ ഉള്‍പ്പടെ മൂന്ന് മക്കളാണെന്നും അതില്‍ ഒരാള്‍ സീരിയലിലും മറ്റും സജീവമായി പ്രവര്‍ത്തിക്കുന്ന നടന്‍ ആദിത്യനാണെന്നും ലക്ഷ്മി പറഞ്ഞു.വീഡിയോ കാണാം

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ