രാത്രിയിൽ വീട്ടിൽ നിന്നും കാണാതായ പെൺകുട്ടി കുളത്തിൽ മരിച്ച നിലയിൽ; സംഭവം കൊല്ലത്ത്, അന്വേഷണം കടുപ്പിച്ച് പോലീസ്

രാത്രിയിൽ വീട്ടിൽ നിന്നും കാണാതായ പെൺകുട്ടി കുളത്തിൽ മരിച്ച നിലയിൽ; സംഭവം കൊല്ലത്ത്, അന്വേഷണം കടുപ്പിച്ച് പോലീസ്
September 22 09:39 2020 Print This Article

എട്ടാം ക്ലാസുകാരിയെ വീടിന് സമീപത്തെ കുളത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. വൈക്കം ടിവി പുരം സ്വദേശി ഹരിദാസിന്റെ മകൾ ഗ്രീഷ്മ പാർവതി (13) ആണ് മരിച്ചത്.

ഇന്നലെ രാത്രി എട്ടരയോടെ പെൺകുട്ടിയെ കാണാതാവുകയായിരുന്നു. മൃതദേഹം വൈക്കം താലൂക്ക് ആശുപത്രിയിൽ സൂക്ഷിച്ചരിക്കുകയാണ്. പൊലീസ് അന്വേഷണം ആരംഭിച്ചു.

  Categories:


വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മലയാളം യുകെയുടേതല്ല!

Comments
view more articles

Related Articles