നെയ്യശ്ശേരി: കുന്നുംപുറത്ത് പരേതനായ ഐപ്പ് പൗലോസിൻെറ ഭാര്യ റോസാ പൗലോസ് (91) നിര്യാതയായി. സംസ്കാരം 23 ശനിയാഴ്‌ച ഉച്ചകഴിഞ്ഞ് 3 മണിക്ക് വീട്ടിൽ ആരംഭിക്കും. പരേത ഏഴു മുട്ടം തുറക്കൽ കുടുംബാംഗമാണ്.
മക്കൾ : സിസ്റ്റർ ഗ്രേസ് റോസ് (ഡൽഹി), ജോസഫ് കരിമണ്ണൂർ, സിസ്റ്റർമേരി പോൾ പൊന്മുടി, പരേതയായ ബ്രിജിത്ത്, ജോയി, ലിസി (മസ്കറ്റ്), സൈമൺ (ഡൽഹി) ഫാദർ ഇഗ്നേഷ്യസ് (റോം) മരുമക്കൾ: മോളി (തെരുവുംകുന്നെൽ, കരിങ്കുന്നം) ഏലിയാമ്മ (നിരപ്പേൽ, കൊടുവേലി), ജോസ് (ലോന്തിയേൽ, മസ്കറ്റ്) കൊച്ചുറാണി (വേങ്ങക്കൽ, ഡൽഹി)
ഫാദർ ഇഗ്നേഷ്യസിൻെറ മാതാവിൻെറ വിയോഗത്തിൽ മലയാളം യുകെ ന്യൂസിൻെറ അനുശോചനം ബന്ധുക്കളെയും സുഹൃത്തുക്കളെയും അറിയിക്കുന്നു.
Leave a Reply