ന്യൂസ് ഡെസ്‌ക്. മലയാളം യുക.
ഭര്‍ത്താവ് ഭാര്യാ ബന്ധം എന്നു പറഞ്ഞാല്‍ ഭര്‍ത്താവ് ശിരസ്സാണ്. ഭാര്യ പിടലിയാണ്. പക്ഷേ കല്യണം കഴിച്ചു കഴിഞ്ഞാല്‍ പിടലി എങ്ങനെ തിരിയുന്നുവോ അതുപോലെയേ തലയ്ക്ക് പോകുവാന്‍ പറ്റത്തുള്ളൂ..
ഒരു ഭര്‍ത്താവ് പറഞ്ഞു വീട്ടിലെ എന്തു കാര്യവും എന്റെ ഭാര്യ തീരുമാനിക്കും. പക്ഷേ അവസാന വാക്ക് എന്റെതാണ്. എന്താണ് അവസാന വാക്ക്??
അവള്‍ എന്തു പറഞ്ഞാലും
അത് അങ്ങനെ തന്നെയാവട്ടെ !!
അറുപതുകളാകുമ്പോള്‍ ആണുങ്ങള്‍ ചൊറിഞ്ഞ വര്‍ത്തമാനങ്ങള്‍ പറയാന്‍ തുടങ്ങും..
എഴുപത് എമ്പത് ആകുമ്പോള്‍ വെറുതേ ചിരിക്കാന്‍ തുടങ്ങും.
കാരണം നമ്മള്‍ പറഞ്ഞാല്‍ ആരും കേള്‍ക്കില്ല. പിന്നെ വെറുതെ ചിരിക്കുക..
ഫാ. പുത്തന്പുരയ്ക്കല്‍ പറഞ്ഞത് മലയാളം യുകെ പ്രസിദ്ധീകരിക്കുന്നു.
ഫാ. പുത്തന്‍പുരയുടെ വാക്കുകള്‍ കേള്‍ക്കാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക് ചെയ്യുക.
Leave a Reply