ജുബ: ദക്ഷിണ സുഡാനില്‍ വിമാനം തകര്‍ന്നു.  വാവു എയര്‍പ്പോര്‍ട്ടില്‍ ലാന്റ് ചെയ്യുന്നതിനിടയാലാണ് വിമാനം അപകടത്തില്‍ പെട്ടത്. പ്രാദേശിക സമയം മൂന്ന് മണിക്കാണ് അപകടം സംഭവിച്ചത്. ജൂബയില്‍ നിന്ന് വാവുയിലേക്ക് വന്ന സൗത്ത്  സുപ്രീം എയര്‍ലൈനര്‍ ആണ് അപകടത്തില്‍പെട്ടത്. എത്രപേര്‍ക്ക് പരിക്കുപറ്റിയെന്നതില്‍ ഔദ്യോഗിക സ്ഥിരീകരണം ലഭിച്ചിട്ടില്ല.
ആദ്യം വന്ന റിപ്പോർട്ടുകൾ എല്ലാവരും മരിച്ചു എന്നാണെങ്കിലും ഏറ്റവും ഒടുവിൽ വന്ന ലോക്കൽ റിപോർട്ടുകൾ അനുസരിച്ചു എല്ലാവരും പരിക്കുകളോടെ രക്ഷപെട്ടു എന്നാണ്. ഒൻപത് പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായി സുഡാനിലെ ലോക്കൽ റേഡിയോ റിപ്പോർട്ട്  ചെയ്തു.
c7xc_l-wwaihzdw-e1490019910568

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ