ഹേര്‍ട്‌ഫോര്‍ഡ്ഷയര്‍ ഹിന്ദു സമാജത്തിന്റെ വിഷു ആഘോഷം വാട്ട്‌ഫോര്‍ഡില്‍ അതിഗംഭീരമായി ആഘോഷിച്ചു. വിഷുക്കണി വിഷുക്കൈനീട്ടം കുട്ടികളുടെയും മുതിര്‍ന്നവരുടെയും കലാപരിപാടികള്‍ വിഭവ സമൃദ്ധമായ സദ്യ എന്നിവ ഉണ്ടായിരുന്നു. നാടകാചാര്യന്‍ ശ്രീ ഓ മാധവന്റെ മകള്‍ ശ്രീമതി ജയശ്രീ ശ്യാംലാല്‍ മുഖ്യാതിഥി ആയിരുന്നു. പ്രബോധ് രാഘവന്‍, സന്ധ്യ പ്രതീഷ്, സുരാജ് കൃഷ്ണന്‍, രാജേഷ് നായര്‍ എന്നിവര്‍ നേതൃത്വം നല്‍കി.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ