‘പ്രതീക്ഷയുടെ ഗീതം’ Hope’s Anthem’ വെറും മറ്റൊരു ഗാനമല്ല, മറിച്ച്, ജീവിതത്തിലെ തിക്തമായ അനുഭവങ്ങളെ സുരക്ഷയോടെ, ആത്മാധൈരത്തടെ നേരിടാൻ ഒരു സുന്ദരമായ വഴി ഒരുക്കുന്നൂ. സംഗീതത്തിൻെറ അകമ്പടിയോടെ…ഏതാനും വരികളിലൂടെ… അന്താരാഷ്ട്ര തലത്തിൽ പ്രശസ്തനായ ഗായകനും, ഗിറ്റാർറിസ്റ്റും, സംഗീത സംവിധായകനുമായ കൊച്ചി, കളമശ്ശേരി, സ്വദേശി നവീൻ ജെ. അന്ത്രപ്പേർ തൻെറ ശബ്ദത്തിലൂടെ നിങ്ങൾക്കായ്…..
സംഗീത വീഡിയോ കാണാം
Leave a Reply