സാബു ചുണ്ടക്കാട്ടില്‍
ബ്രിട്ടീഷ് ബ്ലാസ്റ്റേഴ്സ് ഫുട്ബോള്‍ അക്കാഡമിയുടെ ആഭിമുഖ്യത്തില്‍ നോട്ടിങ്ങ്ഹാം സില്‍വര്‍ ഡെയില്‍ സ്റ്റേഡിയത്തില്‍ വച്ച് നടന്ന സ്വാതന്ത്യദിനാഘോഷ പരിപാടികള്‍ മാനേജര്‍ ജോസഫ് മുള്ളന്‍കുഴി ഉത്ഘാടനം ചെയ്തു. വിശിഷ്ട ചടങ്ങില്‍ അസി.മാനേജര്‍ അന്‍സാര്‍ ഹൈദ്രോസ് കോതമംഗലം, റിക്രൂട്ട്മെന്റ് മാനേജര്‍ ബൈജു മേനാച്ചേരി ചാലക്കുടി, ടെക്നിക്കല്‍ ഡയറക്ടേഴ്സ് രാജു ജോര്‍ജ്ജ് കുറവിലങ്ങാട്, ജിജോ ദാനിയേല്‍ മൂവാറ്റുപുഴ എന്നിവര്‍ സന്നിഹിതരായിരുന്നു.
Leave a Reply