​ഇ​റ്റ​ലി​യി​ൽ വീ​ണ്ടും കോ​വി​ഡ് വ്യാ​പ​നം ശ​ക്ത​മാ​കു​ന്നു. ഇ​തേ തു‌​ട​ർ​ന്ന് തി​ങ്ക​ളാ​ഴ്ച മു​ത​ൽ രാ​ജ്യ​ത്ത് ക​ടു​ത്ത നി​യ​ന്ത്ര​ണ​ങ്ങ​ൾ ഏ​ർ​പ്പെ​ടു​ത്താ​ൻ തീ​രു​മാ​ന​മാ​യി. സ്കൂ​ളു​ക​ൾ, റ​സ്റ്റ​റ​ന്‍റു​ക​ൾ, ഷോ​പ്പു​ക​ൾ, മ്യൂ​സി​യ​ങ്ങ​ൾ എ​ന്നി​വ അ​ട​ച്ചി​ടു​മെ​ന്നാ​ണ് വി​വ​രം.

ഈ​സ്റ്റ​ർ വാ​രാ​ന്ത്യ​ത്തി​ൽ രാ​ജ്യ​വ്യാ​പ​ക​മാ​യി ലോ​ക്ക്ഡൗ​ണും പ്ര​ഖ്യാ​പി​ച്ചു. വ​ത്തി​ക്കാ​നി​ലെ വി​ശു​ദ്ധ​വാ​ര​ച്ച​ട​ങ്ങു​ക​ളി​ൽ ആ​ളു​ക​ളു​ടെ എ​ണ്ണം പ​രി​മി​ത​പ്പെ​ടു​ത്തു​മെ​ന്നും അ​ധി​കൃ​ത​ർ അ​റി​യി​ച്ചു. റോ​മി​നും മി​ലാ​നും ചു​റ്റു​മു​ള്ള പ്ര​ദേ​ശ​ങ്ങ​ൾ ഉ​ൾ​പ്പെ​ടെ പ്ര​ത്യേ​ക നി​രീ​ക്ഷ​ണ​ത്തി​ലാ​യി​രി​ക്കും.

ക​ഴി​ഞ്ഞ ഒ​രാ​ഴ്ച​യ്ക്കി​ടെ 1,50,000 പു​തി​യ കോ​വി​ഡ് കേ​സു​ക​ളാ​ണ് ഇ​റ്റ​ലി​യി​ൽ റി​പ്പോ​ർ​ട്ട് ചെ​യ്ത​ത്. മ​ര​ണ​നി​ര​ക്കും ഉ​യ​രു​ക​യാ​ണ്. അ​തേ​സ​മ​യം, യൂ​റോ​പ്പി​ലെ മി​ക്ക രാ​ജ്യ​ങ്ങ​ളി​ലും ലാ​റ്റി​ൻ അ​മേ​രി​ക്ക​ൻ രാ​ജ്യ​മാ​യ ബ്ര​സീ​ലി​ലും കോ​വി​ഡ് വ്യാ​പ​നം ശ​ക്ത​മാ​കു​ക​യാ​ണ്.