തിരുവനന്തപുരം: സിപിഎം നേതാവും എംഎൽഎയുമായ ജെയിംസ് മാത്യു മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് അഞ്ച് ലക്ഷം രൂപ സംഭാവന ചെയ്തു.

തിരുവനന്തപുരത്ത് മുഖ്യമന്ത്രിയുടെ ഓഫീസിലെത്തി ഭാര്യ എൻ.സുകന്യയാണ് തുക മുഖ്യമന്ത്രിയെ ഏൽപ്പിച്ചത്. മുഖ്യമന്ത്രി പിണറായി വിജന്റെ അഡീഷ്ണൽ പ്രൈവറ്റ് സെക്രട്ടറി പിഎം മനോജ് ആണ് ഇക്കാര്യം പുറത്ത് വിട്ടത്.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

മാതാപിതാക്കളായ ടി.രാധാമണി, ടി.നാരായണൻ എന്നിവരും ഒപ്പമുണ്ടായിരുന്നു. ലളിതമായ ചടങ്ങോടെ ആഗസ്റ്റ് 24 നാണ് വിവാഹം. കഴിഞ്ഞ വർഷവും എംഎൽഎ ഇതേ രീതിയിൽ സംഭാവന നൽകിയിരുന്നു. കഴിഞ്ഞ ദിവസങ്ങളിൽ സ്വാമി സന്ദീപാനന്ദഗിരിയും, കഥാകൃത്ത് ടി പത്മനാഭനും, ഒരേ ലക്ഷം രൂപ സംഭാവന ചെയ്തിരുന്നു.