സ്‌റ്റോക്ക് ഓൺ ട്രെൻഡിൽ താമസിക്കുന്ന സിറിൽ അയിക്കരയുടെ പിതാവ് ശ്രീ ജോസഫ് സിറിയക് (പാപ്പച്ചൻ 76) നാട്ടിൽ നിര്യാതനായി . പാലാ പുലിയന്നൂർ ആണ് സ്വദേശം. ആയിക്കര കുടുബാംഗമാണ്.

മൃതസംസ്കാര ചടങ്ങുകൾ ഈ വരുന്ന ചൊവാഴ്ച നാട്ടിൽ വച്ച് നടത്തപ്പെടുന്നു.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

സിറിൽ അയിക്കരയുടെ പിതാവിൻെറ നിര്യാണത്തിൽ മലയാളംയുകെ ന്യൂസിന്റെ അനുശോചനം ബന്ധുക്കളെയും സുഹൃത്തുക്കളെയും അറിയിക്കുന്നു.