അക്ഷര നഗരത്തിന്‍ പുണ്യത കുട്ടനാടിന്‍ വശ്യമനോഹാരിതയില്‍ ചാലിച്ച കൈപ്പുഴ നിവാസികളുടെ സംഗമം മധ്യ ഇംഗ്ലണ്ടില്‍ വച്ച് മെയ് 7ന് പത്തുമണിക്ക് ഗീവര്‍ഗീസ് സഹദായുടെ തിരുനാള്‍ കുര്‍ബ്ബാനയോടു കൂടി ആരംഭിക്കുന്നു. പ്രദഷിണം, കഴുന്ന്, തട്ടുകട തുടങ്ങിയ പല ആകര്‍ഷണീയതകളും. നാട്ടുകാരെ കാണുന്നതിനും ഓര്‍മകളും സൗഹ്യദങ്ങളും പങ്കുവെയ്ക്കുന്നതിനും ഓരോരുത്തരും കാത്തിരിക്കുന്നു. 150ഓളം കുടുംബങ്ങളെ പ്രതീക്ഷിക്കുന്നു.Venue: Nunnery wood primary school
Prestwich Avenue
Worcestershire
WR5 1QE

കൂടതല്‍ വിവരങ്ങള്‍ക്ക്;

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

ജെയിംസ് (ചാക്കോച്ചന്‍) പൈനമൂട്ടില്‍ 07913808408
റ്റോമി പടവെട്ടുംകാലായില്‍ 07886466629