നടൻ കമൽ ഹാസനെ മക്കൾ നീതി മയ്യത്തിന്റെ മുഖ്യമന്ത്രി സ്ഥാനാർഥി ആയി തിരഞ്ഞെടുത്തു. ചെന്നൈയിൽ ചേർന്ന പാർട്ടിയുടെ ഉന്നത അധികാര സമിതിയുടെ യോഗത്തിലാണ് തീരുമാനം. ഫെബ്രുവരിയിൽ നടക്കുന്ന കന്യാകുമാരി ലോക്സഭ ഉപതിരഞ്ഞെടുപ്പിൽ സ്ഥാനാർഥിയെ നിർത്താനും തീരുമാനമായി.

Leave a Reply