കേരളം ആകാംക്ഷയോടെ നോക്കിയിരിക്കുന്ന നിയമസഭ തെരഞ്ഞെടുപ്പിന്റെ ഫലം പുറത്ത് വന്നു തുടങ്ങി . .ഇപ്പോൾ കിട്ടിയ ഫലസൂചനകൾ അനുസരിച്ച്   പി സി വിഷ്ണുനാഥും ബിന്ദു കൃഷ്ണയും മുന്നിട്ട് നിൽക്കുന്നു.

യുഡിഎഫിന്റെ പി.സി. വിഷ്ണുനാഥാണ് മെഴ്‌സിക്കുട്ടിയമ്മയെ പിന്നിലാക്കിയിരിക്കുന്നത്. കൊല്ലത്ത് ബിന്ദുകൃഷ്ണയും മുന്നേറുകയാണ്. കൊട്ടരക്കര, കുന്നത്തൂര്‍, കരുനാഗപ്പളളി കൊല്ലം, കുണ്ടറ മണ്ഡലങ്ങളില്‍ യുഡിഎഫ് മുന്നിലാണ്.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ