WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

അറുപത് വയസ്സ് മുതൽ എല്ലാവർക്കും തുല്യ പെൻഷൻ കുറഞ്ഞത് പ്രതിമാസം 10,000 രൂപാ എന്ന മുദ്രാവാക്യമുയർത്തി കേരളത്തിൽ രജിസ്റ്റർ ചെയ്തു പ്രവർത്തനം ആരംഭിച്ച ഒ.ഐ.ഒ.പി കഴിഞ്ഞ മൂന്ന് മാസക്കാലം സോഷ്യൽ മീഡിയയിലൂടെ മാത്രം പ്രവർത്തനം രൂപപ്പെടുത്തുകയും ഇപ്പോൾ കേരളത്തിലെ മുഴുവൻ ജില്ലാ മണ്ഡലം കമ്മിറ്റി രൂപീകരണവും പൂർത്തീകരിച്ച് ജനങ്ങളിലേക്കിറങ്ങുന്നു. കക്ഷി രാഷട്രിയത്തിനതീതമായ സംഘടനാ സംവിധാനം രൂപപ്പെടുത്തുന്ന വൺ ഇൻഡ്യ വൺ പെൻഷൻ എന്ന ഈ സംഘടനയുടെ കോട്ടയം ജില്ലയുടെ താൽക്കാലിക കമ്മറ്റികൾ നിലവിൽ വന്നു.
നവംബർ 10 ഞായറാഴ്ച പാലാ മിൽക് ബാർ ഓഡിറ്റോറിയത്തിൽ വച്ചു നടന്ന ജില്ലാ സമ്മേളനത്തിൽ കോട്ടയം ജില്ലാ പ്രസിഡൻറ് രതീഷ് കിഴക്കേപ്പറമ്പിൽ അദ്ധ്യക്ഷത വഹിച്ചു. യോഗം സ്റ്റേറ്റ് പ്രസിഡന്റ് വിനോദ് കെ ജോസ് ഉദ്ഘാടനം ചെയ്യ്ത് മുഖ്യ പ്രഭാഷണം നടത്തുകയും ചെയ്യ്തു., സ്റ്റേറ്റ് എക്സിക്യൂട്ടീവ് അംഗം റോജർ എടയോടിയിൽ, ഇടുക്കി ജില്ലാ പ്രസിഡന്റ് റെജി പൈലി, കോട്ടയം ജില്ലാ ട്രഷറർ റെജി പൂത്തുറഎന്നിവർ സംസാരിച്ചു. സമ്മേളനത്തിൽ വെച്ച് സംസ്ഥാന പ്രസിഡന്റിന്റെ സാന്നിധ്യത്തിൽ കോട്ടയംജില്ലയുടെ പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു
*കോട്ടയം ജില്ലാ ഭാരവാഹികൾ*
പ്രസിഡൻറ്  – രതീഷ് കിഴക്കേപറമ്പിൽ (പാല)
94 96 32 29 0 5
 ജന. സെക്രട്ടറി – ജോയി കോതമ്പനാനിയിൽ (പാല)
 9495686495
7025063522
ട്രഷറർ – റെജി പൂത്തുറ (വൈക്കം) 9446604501
വൈസ് പ്രസിഡൻറ് – അപ്പച്ചൻ  തെള്ളിയിൽ (പൂഞ്ഞാർ) 9495447220
 വൈസ് പ്രസിഡൻറ് – അഡ്വ. ജോസ്കുട്ടി മാത്യു (പുതുപ്പള്ളി)
94 47 40 95 45
ജോയിൻ സെക്രട്ടറി – രാജു പ്ലാത്തോട്ടം (കാഞ്ഞിരപ്പിള്ളി)
94 95 33 33 96
ജോയിന്റ് സെക്രട്ടറി ബാബു വേരം പ്ലാക്കൽ (പാല)
94 95 55 83 47
*കമ്മിറ്റി അംഗങ്ങൾ*
ജോർജ്ജ് പ്ലാത്തോട്ടം (പാല) 7012620491
ലിസ കുറ്റിയാനി (പാല)
 94 95 0 0 61 04
ജോസഫ് പി എ (കോട്ടയം) 8281528387
KJ .ദേവസ്യ അതിരംപുഴ (ഏറ്റുമാനൂർ) 9447135061
ജോബ് ചെറിയാൻ വെളിയന്നൂർ (കടുത്തുരുത്തി)
9387 200412
ഐസക്  ആപ്പാൻചിറ
 8129172499 (കടുത്തുരുത്തി)
ഡേവിസ് പാലാത്ത് ഭരണങ്ങാനം ( പാലAC)
9400607373
കെ.എം മാത്യു ചങ്ങനാശ്ശേരി (ചങ്ങനാശ്ശേരി)
9497485580