സ്പിരിച്ച്വല്‍ ഡെസ്‌ക്. മലയാളം യുകെ.
ശുദ്ധതയ്ക്ക് പാപനിഷേധം. പാപവും പാപ സാഹചര്യങ്ങളും ഒരുവനെ അവന്റെ വിശുദ്ധിയില്‍ നിന്നകറ്റുന്നുണ്ട്. നന്മയുടെ പാതയിലൂടെ പാപത്തിന്റെ എല്ലാ മേഖലകളും ഉപേക്ഷിച്ചു കൊണ്ട് പോകുമ്പോള്‍ നമ്മുടെ ജീവിതം അനുഗ്രഹമാകും. സൗഖ്യം നമ്മുടെ കൂടെയുണ്ടാകും..
ഫാ. ബിനോയ് ആലപ്പാട്ട് ഒരുക്കുന്ന നോമ്പ് കാല ചിന്തകള്‍ ‘സൗമാ റംമ്പാ’ മന്ന എന്ന സ്ഥിരം പംക്തിയിലൂടെ ഈസ്റ്റര്‍ ദിനം വരെ മലയാളം യുകെയില്‍ പ്രസിദ്ധീകരിക്കുന്നതായിരിക്കും.
മന്ന 851 ന്റെ പൂര്‍ണ്ണരൂപം കാണുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക് ചെയ്യുക.
Leave a Reply