സ്പിരിച്ച്വല്‍ ഡെസ്‌ക്. മലയാളം യുകെ.
സ്വര്‍ഗ്ഗരാജ്യം ദൈവരാജ്യം തന്നെയാണ്. ദൈവത്തോട് കൂടെയായിരിക്കുവാനുള്ള സൗഭാഗ്യമാണ് നമുക്ക് ലഭിക്കേണ്ടത്. അതിനുള്ള ഉപാധിയാണ് പ്രായശ്ചിത്തവും മനസ്താപവും. ബഹുജനം പലവിധമാണ്. അതു കൊണ്ടു തന്നെ ഏറെ കാര്യണ്യത്തോടു കൂടിയാണ് ഈശോ പെരുമാറുന്നത്…
ഫാ. ബിനോയ് ആലപ്പാട്ട് ഒരുക്കുന്ന നോമ്പ് കാല ചിന്തകള്‍ ‘സൗമാ റംമ്പാ’ മന്ന എന്ന സ്ഥിരം പംക്തിയിലൂടെ ഈസ്റ്റര്‍ ദിനം വരെ മലയാളം യുകെയില്‍ പ്രസിദ്ധീകരിക്കുന്നതായിരിക്കും.
മന്ന 849 ന്റെ പൂര്‍ണ്ണരൂപം കാണുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക് ചെയ്യുക.
Leave a Reply