സാലിസ്ബറി മലയാളി അസോസിയേഷന്‍റെ പ്രഥമ പ്രസിഡന്റ് ആയിരുന്ന സ്റ്റാലിന്‍ സണ്ണി യുടെ മാതാവ് ശ്രീമതി ലില്ലിക്കുട്ടി സണ്ണി (68) ഇന്ന് രാവിലെ കര്‍ത്താവില്‍ നിദ്ര പ്രാപിച്ചു. സ്റ്റാലിന്‍റെ കുടുംബത്തോടൊപ്പം ഈ അഗാധദുഃഖത്തില്‍ സാലിസ്ബറി മലയാളി അസോസിയേഷനും പങ്ക് ചേരുന്നു. പരേത കരുവാറ്റ താശിയില്‍ കുടുംബാംഗമാണ്. സംസ്കാര ശുശ്രൂഷകള്‍ 30/05/2017 ന് സെന്റ് ജോര്‍ജ്ജ് ഓര്‍ത്തഡോക്സ്  പള്ളിയില്‍ വച്ച് നടക്കുന്നതാണ്

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ