ലണ്ടനിൽ ഒരു ഗുരുവായൂരപ്പക്ഷേത്രം എന്ന സാക്ഷാത്കാരത്തിന് വേണ്ടി സംയുകതമായി പ്രയത്നിക്കുന്ന ലണ്ടൻ ഹിന്ദു ഐക്യ വേദിയും മോഹൻജി ഫൗണ്ടേഷനും ചേർന്ന് നടത്തിയ ശിവരാത്രി നൃത്തോത്സവത്തിനു സമാപനമായി. ആശ ഉണ്ണിത്താൻ, വിനോദ് നായർ, ശങ്കരി മൃദ, നീലിമ വർമ, ജിത അരവിന്ദ്, ശാലിനി ശിവശങ്കർ, , എന്നിവർ നേതൃത്വം നൽകി.
Leave a Reply