മലപ്പുറത്ത് ബി.ജെ.പിയെ കാത്തിരിക്കുന്നത് വന്‍പരാജയമെന്ന് എസ്എൻഡിപിയോഗം ജനറൽ സെക്രട്ടറി വെള്ളാപ്പളളി നടേശൻ. ഫലം മറിച്ചായാല്‍ താന്‍ വീണ്ടും മീശ വയ്ക്കുമെന്ന് വെള്ളാപ്പള്ളി. ബി.ജെ.പിയുടേത് ബി.ഡി.ജെ.എസ് അണികളെ ഹൈജാക്ക് ചെയ്യാനുള്ള അജന്‍ഡയാണെന്നും വെള്ളാപ്പള്ളി കൂട്ടിച്ചേർത്തു

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ