മ​ല​പ്പു​റ​ത്ത് കോ​വി​ഡ് രോ​ഗി വെ​ന്‍റി​ലേ​റ്റ​ർ കി​ട്ടാ​തെ മ​രി​ച്ച​താ​യി പ​രാ​തി. പു​റ​ത്തൂ​ർ സ്വ​ദേ​ശി ഫാ​ത്തി​മ്മ (63) ആ​ണ് മ​രി​ച്ച​ത്. വ​ളാ​ഞ്ചേ​രി​യി​ൽ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ വെ​ച്ചാ​ണ് മ​ര​ണം.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

മ​ല​പ്പു​റം, കോ​ഴി​ക്കോ​ട്, തൃ​ശൂ​ർ ജി​ല്ല​ക​ളി​ൽ മൂ​ന്ന് ദി​വ​സം അ​ന്വേ​ഷി​ച്ചി​ട്ടും വെ​ന്‍റി​ലേ​റ്റ​ർ കി​ട്ടി​യി​ല്ലെ​ന്ന് ബ​ന്ധു​ക്ക​ൾ പ​റ​ഞ്ഞു. വെ​ന്‍റി​ലേ​റ്റ​റി​നാ​യി സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ​യും സ​ഹാ​യം തേ​ടി​യി​രു​ന്നു. ഈ ​മാ​സം പ​ത്താം തി​യ​തി​യാ​ണ് ഫാ​ത്തി​മ​യെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ച​ത്.