കാസര്‍കോട് കുമ്പളയില്‍ കാറിലെത്തിയ സംഘം കടയില്‍ കയറി വ്യാപാരിയെ വെട്ടിക്കൊന്നു. ബന്തിയോടിലെ രാമകൃഷ്ണനെ (49) യെയാണ് വെട്ടി കൊന്നത് ഇന്ന് ഉച്ചയ്ക്ക് മൂന്നോടെയാണ് സംഭവം.അക്രമികള്‍ കാറില്‍ തന്നെ രക്ഷപ്പെട്ടു. സംഭവമറിഞ്ഞ് കുമ്പള പോലീസ് സ്ഥലത്തെത്തി.

Leave a Reply