പപ്പടം ചാനൽ നടത്തുന്ന ബേബി സൂപ്പർസ്റാർ ഫോട്ടോ മത്സരത്തിന് ലോകത്തെമ്പാടു നിന്നും മത്സരാർഥികൾ. മത്സരം തുടങ്ങി നാല് ദിവത്തിനുള്ളിൽ ഇന്ത്യ, യുകെ, അമേരിക്ക, ന്വീസിലാൻഡ്, യു എ ഇ , ഒമാൻ, സൗദി, കുവൈറ്റ്, മസ്കറ്റ്, മാല്‍ദീവ്‌സ് തുടങ്ങി ഒട്ടേറെ രാജ്യങ്ങളിലുള്ള നൂറു കണക്കിന് കുരുന്നുകളാണ് മത്സരത്തിൽ പങ്കെടുക്കുവാൻ എത്തിയത്. എന്റർടൈൻമെന്റ് ചാനൽ ആയ പപ്പടത്തിന്റെ ഫേസ്ബുക് പേജിൽ ഏറ്റവും കൂടുതൽ ലൈക്കുകൾ ലഭിക്കുന്ന ഫോട്ടോയ്ക്കായിരിക്കും സമ്മാനങ്ങൾ. ഒന്നാം സമ്മാനം £50 ന്റെ ആമസോൺ വൗച്ചറും രണ്ടാം സമ്മാനം £25 ന്റെ ആമസോൺ വൗച്ചറും ആണ്. സമ്മാനങ്ങൾ ഇന്ത്യൻ റുപ്പിയിലോ, ( 5000 രൂപ / 2500 രൂപ ) ബ്രിട്ടീഷ് പൗണ്ടിലോ (£50 / £25 ) , യൂ എസ് ഡോളറിലോ ($ 50 / $ 25 ) തിരഞ്ഞെടുക്കാം.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

മെയ് 31 2020 ന് ആണ് അവസാന തീയതി. ജൂൺ 7 , 2020 നു വിജയികളെ പ്രഖ്യാപിക്കും. മത്സരത്തിൽ പങ്കെടുക്കുവാൻ താല്പര്യമുള്ളവർ പപ്പടം ചാനലിന്റെ ഫേസ്ബുക് പേജിലേക്ക് കുട്ടികളുടെ ഫോട്ടോ, പേര്, രക്ഷിതാവിന്റെ പേര്, ഇമെയിൽ, താമസിക്കുന്ന രാജ്യം എന്നിവ മെസ്സേജ് ചെയ്യേണ്ടതാണ്. 5 വയസ്സിൽ താഴെ ഉള്ള കുട്ടികൾക്കായാണ് മത്സരം.

പപ്പടം ഫേസ്ബുക് ചാനൽ : https://www.facebook.com/pappadomchannel/