കൊച്ചി മെട്രോയുടെ ഉത്ഘാടന ചടങ്ങില്‍ നിന്നും മേട്രോമാന്‍ ഇ ശ്രീധരനെയും കെ.എം.ആര്‍.എല്‍ എം ഡി യെയും ഒഴിവാക്കുക വഴി ആ പരിപാടി തന്നെ പ്രഹസനമാക്കിയിരിക്കുകയാണെന്ന് ആം ആദ്മി പാര്‍ട്ടി. മെട്രോ പദ്ധതി സ്വപ്നത്തില്‍ നിന്നും യാഥാര്‍ത്ഥ്യമാക്കാന്‍ ഏക കാരണക്കാരനായ ഇ ശ്രീധരനെ ഒഴിവാക്കാനുള്ള തീരുമാനത്തില്‍ ദുരൂഹമായ അജണ്ടകള്‍ ഉണ്ടെന്ന് സംശയിക്കേണ്ടിയിരിക്കുന്നു. സാധാരണ ജനങ്ങളുടെ മനസ്സില്‍ വേദനയുണ്ടാക്കുന്ന ഈ തീരുമാനത്തില്‍ നിന്നും കേന്ദ്ര സര്‍ക്കാര്‍ പിന്മാറണമെന്ന് അഭ്യര്‍ത്ഥിക്കുന്നതായി ആംആദ്മി ആവശ്യപ്പെട്ടു.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ