കാത്തിരിപ്പിന്‌ വിരാമമിട്ട് കലാസ്വാദകര്‍ക്കു കുളിര്‍മഴയാകാന്‍ നീലാംബരിയെത്തുന്നു. കഴിഞ്ഞ അഞ്ചു സീസണുകളില്‍ ലഭിച്ച ജനപങ്കാളിത്തം പരിഗണിച്ച്‌ ഏറെ മികവോടെ സീസണ്‍ 6, 2026 സെപ്‌റ്റംബര്‍ 26ന്‌ നടക്കും. പുത്തന്‍ നീലാംബരിയില്‍ മിന്നും പ്രകടനംകാഴ്‌ചവയ്‌ക്കേണ്ട കലാപ്രതിഭകളെ തെരെഞ്ഞെടുക്കുന്ന ഓഡിഷന്‍ പൂര്‍ത്തിയായി. പാട്ടഴകിന്റെ സ്വരലയ വിന്യാസം തീര്‍ത്ത്‌ ഗായകരും മെയ്‌ വഴക്കത്തിന്റെ പകര്‍ന്നാട്ടങ്ങളുമായി പ്രശസ്‌ത നര്‍ത്തകരും ഒന്നിക്കുന്ന നീലാംബരിയില്‍ അലിയാന്‍ പ്രിയരേ നിങ്ങളുണ്ടാവണം.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ