ഇന്ന് ജനുവരി 25….പത്തൊന്‍മ്പതാമത് വിവാഹ വാര്‍ഷീകം ആഘോഷിക്കുന്ന ജോമോന്‍ ജേക്കബിനും റോസ് ജോമോനും മലയാളം യു കെ യുടെ ഹൃദയം നിറഞ്ഞ ആശംസകള്‍……
കേരളത്തില്‍ കുറവിലങ്ങാട്ടുനിന്നുള്ള ജോമോന്‍ ജേക്കബ് (H M മേജര്‍ പ്രസ്സ് കുറവിലങ്ങാട്) ഇപ്പോള്‍ അമേരിക്കയില്‍ ഹൂസ്റ്റണില്‍ മലയാളം യു കെ യുടെ സ്റ്റാഫ് റിപ്പോര്‍ട്ടര്‍ കൂടിയാണ്.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ