ഇന്ന് 15-ാം  വിവാഹ വാർഷികം ആഘോഷിക്കുന്ന സ്റ്റോക്ക് ഓൺ ട്രെന്റിൽ താമസിക്കുന്ന സിബി ജോസിനും സ്വപ്‍ന സിബിക്കും ഐശ്വര്യപൂർണ്ണമായ  വിവാഹദിന ആശംസകൾ നേരുന്നു….ഭരണങ്ങാനം ആണ് സ്വദേശം. എട്ടാം ക്ലാസ് വിദ്യാർത്ഥിനിയായ നിഖിത സിബി, ആറാം ക്ലാസ് വിദ്യാർത്ഥിയായ നോയൽ സിബി എന്നിവർ മക്കളാണ്… സ്റ്റോക്ക് ഓൺ ട്രെന്റ് മാസ്സ് സെന്ററിലെ സൺ‌ഡേ സ്‌കൂൾ അദ്ധ്യാപിക കൂടിയാണ് നഴ്‌സായ സ്വപ്‍ന സിബി…

വലിയ ഇണക്കങ്ങളും ചെറിയ പിണക്കങ്ങളും
നിറയെ സന്തോഷവും , കൊച്ചു കൊച്ചു ദുഃഖങ്ങളുമായി
തുടർന്നും സംഭവബഹുലമായിരിക്കട്ടെ !
നിങ്ങളുടെ കുടുംബ ജീവിതം

 

Read more.. ബസില്‍ സ്വസ്ഥമായിരുന്ന് യാത്ര ചെയ്യുന്നവരുടെ കൂട്ടത്തിലേയ്ക്ക് ഒരു ബസ്‌സ്റ്റോപ്പില്‍ വച്ച് വൃദ്ധയായ ഒരു സ്ത്രീ കയ്യില്‍ ഏതാനും പൊതിക്കെട്ടുകളുമായി കയറിവന്നു. ഒഴിഞ്ഞു കിടന്ന ഒരു സീറ്റില്‍ അവര്‍ ഇരുന്നെങ്കിലും കയ്യിലുള്ള പൊതിക്കെട്ടുകള്‍