സതീഷ് പി.വി
ഓമ്‌നിയുടെ ഓണാഘോഷം “പൊന്നോണം 2019 ” നാളെ (സെപ്റ്റബർ ഒന്ന് ) ബെൽഫാസ്റ് ഡെപ്യൂട്ടി മേയർപീറ്റർ മക്റെയ്നോൾഡ്സ് ഉദ്‌ഘാടനം ചെയ്യും .പ്രസിഡന്റ സന്തോഷ്‌ജോൺ സ്വാഗതം ആശംസിക്കുന്ന ചടങ്ങിന് സെക്രട്ടറി ബിനു മാനുവൽ നന്ദി പ്രകാശിപ്പിക്കും .രാവിലെ പതിനൊന്നിന് ആരംഭിക്കുന്ന ചടങ്ങുകൾക്ക് പൂക്കളം,സംഗീത വിരുന്ന്, ചെണ്ടമേളം ,തിരുവാതിര,ഓണസദ്യ ,മറ്റു കലാപരിപാടികൾ എന്നിവ ചടങ്ങിന് കൊഴുപ്പേകും.ഓണസദ്യയിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ എല്ലാവരും മുൻകൂട്ടി ടിക്കറ്റുകൾ ബുക്ക് ചെയ്യേണ്ടതാണ്.
Leave a Reply