ജെഗി ജോസഫ്
മരിയന്‍ മിനിസ്ട്രിയുടെ നേതൃത്വത്തില്‍ ഈസ്റ്റ് ബോണില്‍ ഫയര്‍ കോണ്‍ഫറന്‍സ് ധ്യാനം നടത്തപ്പെടുന്നു. ഏപ്രില്‍ 10, 11 തീയതികളില്‍ ഉച്ചക്ക് ഒരു മണിക്ക് ആരംഭിച്ചു വൈകുന്നേരം ഏഴിന് സമാപിക്കുന്ന ധ്യാനത്തിന് ബഹു. ഫാ. ടോമി എടാട്ട്, ബ്രദര്‍ സാബു അറുതൊട്ടി, ബ്രദര്‍ ഡൊമിനിക്ക് പി.ഡി, ബ്രദര്‍. തോമസ് താജ് എന്നിവര്‍ നേതൃത്വം നല്‍കും. ഗാനശുശ്രൂഷ ബ്രദര്‍ കൊച്ചു തെള്ളിയില്‍ നയിക്കും.
വിശദവിവരങ്ങള്‍ക്ക് ഇടവക ചാപ്ലിയന്‍ ഫാ. ജോയി ആലപ്പാട്ട്, സാബു കുരുവിള (07975624890), പ്രിന്‍സ് ജോര്‍ജ് (07584327765), പ്രിന്‍സ് ജോര്‍ജ് (07584327765) എന്നിവരുമായി ബന്ധപ്പെടാവുന്നതാണ്.
വിലാസം :
ST. JOACHIM CHURCH
106 BROADRICK ROAD
EASTBOURNE
BN229NY
	
		

      
      



              
              
              




            
Leave a Reply