വിദ്യാഭ്യാസ മേഖലയിൽ ഉന്നത വിജയം കൈ വരിച്ച വിദ്യാർഥികൾക്ക് ആദരവ്.ഓണപ്പൊലിമയിൽ ഐഒസി (യു കെ)കേരള ചാപ്റ്റർ സറേ റീജിയൺ. പൂക്കളവും തിരുവാതിരയും വിഭവസമൃദ്ധമായ സദ്യയും വടംവലിയുടെ ആവേശവും ഒത്തുചേർന്നപ്പോൾ സെന്റ് ജൂഡ് ചർച്ച് ഹാൾ അക്ഷരാർഥത്തിൽ ഒരു കൊച്ചുകേരളമായി