മാഞ്ചസ്റ്ററിലെ ജൂതസമൂഹത്തെ ലക്ഷ്യമിട്ട ഭീകരാക്രമണ ഗൂഢാലോചന ആരോപണം; രണ്ട് ഇറാനിയൻ പൗരന്മാർക്കെതിരെ ബ്രിട്ടനിൽ കുറ്റം ചുമത്തി. യോം കിപ്പൂർ ആഘോഷത്തിന് മുന്നോടെയായിരുന്നു അറസ്റ്റ്; ദേശീയ സുരക്ഷാ ഏജൻസികളുമായി ചേർന്നുള്ള അന്വേഷണമാണ് ഗൂഢാലോചന തകർത്തതെന്ന് പൊലീസ്