ലണ്ടൻ: യുകെ മലയാളികളുടെ പ്രിയപ്പെട്ട സംഗീത സംഘാടകരായ 5 Star Events ന്റെ ആഭിമുഖ്യത്തിൽ, ഓടക്കുഴൽ മാന്ത്രികൻ രാജേഷ് ചേർത്തല നയിക്കുന്ന ഭക്തി സംഗീത സന്ധ്യ ക്രോയ്ഡോണിൽ അരങ്ങേറുന്നു. ‘BHAJANS SANDHYA with RAJESH CHERTHALA – UK Tour 2026’ എന്ന സംഗീത പരിപാടി ഒക്ടോബർ 4 ഞായറാഴ്ച ക്രോയ്ഡോൺ ട്രിനിറ്റി സ്കൂളിൽ വെച്ചാണ് നടക്കുക.
ഫ്ലൂട്ടിൽ തീർക്കുന്ന ഭക്തിയുടെ ദിവ്യാനുഭൂതിയുമായി രാജേഷ് ചേർത്തലയും ഒൻപത് അംഗ സംഘവും ഒരുക്കുന്ന ഈ സന്ധ്യ യുകെയിലെ സംഗീതാസ്വാദകർക്ക് മറക്കാനാവാത്ത അനുഭവമായിരിക്കും.
കൂടുതൽ വിവരങ്ങൾക്കും ടിക്കറ്റ് ബുക്കിങ്ങിനും: 07405 513236, 07949 717228, 07753 110042, 07917 361127












Leave a Reply