ദിലീപിനെ കുരുക്കി അപ്പുണ്ണിയുടെ മൊഴി; ഭാര്യയും ഭര്‍ത്താവും കുടുങ്ങും; പൾസർ സുനിയുമായി താൻ ഫോണിൽ സംസാരിച്ചത് ദിലീപിന്റെ നിർദ്ദേശപ്രകാരമെന്നു മൊഴി 0

യുവനടിയെ തട്ടിക്കൊണ്ടുപോയി അപകീർത്തികരമായ ദൃശ്യങ്ങൾ പകർത്തിയെന്ന കേസിലെ മുഖ്യപ്രതി പൾസർ സുനിയെ അറിയാമെന്ന് നടൻ ദിലീപിന്റെ മാനേജർ അപ്പുണ്ണിയുടെ മൊഴി.

Read More

റിമി ടോമിയെ അറസ്റ്റ് ചെയ്യാൻ സാധ്യത; റിമിയുടെ ആസ്തി അവരുടെ വരുമാനത്തിന്റെ മുന്നിരട്ടിയുണ്ടെന്നു പോലീസിന്റെ പ്രാഥമിക നിഗമനം 0

യുവനടിയെ തട്ടിക്കൊണ്ടുപോയി ആക്രമിച്ച കേസുമായി ബന്ധപ്പെട്ടുള്ള അന്വേഷണം പോലീസ് ഊർജ്ജിതമാക്കി . ദിലീപുമായുള്ള റിമിയുടെ സാമ്പത്തിക ഇടപാടുകളെക്കുറിച്ചും കേസുമായുള്ള ബന്ധത്തെക്കുറിച്ചുമാണ് പോലീസ് അന്വേഷിക്കുന്നത് .

Read More

ആര്‍എസ്എസ് നേതാവിന്‍റെ കൊലപാതകം രാഷ്ട്രീയ കാരണങ്ങളാല്‍ എന്ന് പോലീസ് 0

തിരുവനന്തപുരം: ആര്‍.എസ്.എസ് പ്രവര്‍ത്തകന്‍ രാജേഷ് കൊല്ലപ്പെട്ട സംഭവം രാഷ്ട്രീയ കൊലപാതകം തന്നെയെന്ന് പോലീസ്. മജിസ്‌ട്രേറ്റ് മുമ്പാകെ സമര്‍പ്പിച്ച റിമാന്‍ഡ് റിപ്പോര്‍ട്ടിലാണ് ഇതു സംബന്ധിച്ച് പരാമര്‍ശിച്ചിരിക്കുന്നത്. പാനച്ചക്കുന്നം കോളനി സംഘര്‍ഷത്തിന്റെ തുടര്‍ച്ചയാണ് രാജേഷിനെ വധിച്ചതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. സംഘര്‍ഷത്തില്‍ രാജേഷ് ബി.ജെ.പിയെ സഹായിച്ചിരുന്നതായും

Read More

നെഹ്രു ട്രോഫി ജലമേളയുടെ ചരിത്രത്തിലെ ഏറ്റവും പ്രായംകുറഞ്ഞ ക്യാപ്റ്റന്‍ ആദം പുളിക്കത്ര; ലോക റിക്കോര്‍ഡിനായി ശുപാര്‍ശ. 0

നെഹ്രു ട്രോഫിയുടെ ചരിത്രത്തിലെ ഏറ്റവും പ്രായംകുറഞ്ഞ ക്യാപ്റ്റനുമായാണ് എടത്വയില്‍ നിന്നുള്ള ഷോട്ട് പുളിക്കത്രയെന്ന വെപ്പുവള്ളം ഇത്തവണ അങ്കത്തിനിറങ്ങുന്നത്. ആറുവയസുകാരനായ ആദം പുളിക്കത്രയാണ് വള്ളത്തിന്റെ ക്യാപ്ടന്‍. എടത്വാ മാലിയില്‍ പുളിക്കത്ര തറവാട്ടിലെ ഇളം മുറക്കാരനാണ് ആദം. 9 ദശാബ്ദം കൊണ്ട് ഒരേ കുടുബത്തില്‍ നിന്നും തുടര്‍ച്ചയായി 4 തലമുറക്കാര്‍ കളിവള്ളങ്ങള്‍ നിര്‍മിച്ച് മത്സരങ്ങളില്‍ പങ്കെടുക്കുന്നതുമായ ബഹുമതി ഈ കുടുംബത്തിന് മാത്രം സ്വന്തവും ചരിത്രത്തില്‍ ആദ്യവുമാണ്.

Read More

മഞ്ജുവുമായുള്ള ബന്ധം തകര്‍ന്നതിന് കാരണം ശ്രീകുമാര്‍ മേനോനെന്നു ദിലീപിന്‍റെ വെളിപ്പെടുത്തല്‍ 0

കൊച്ചി: യുവനടി ആക്രമിക്കപ്പെട്ട കേസില്‍ സംവിധായകന്‍ ശ്രീകുമാര്‍ മേനോന്റെ മൊഴിയെടുത്തു. കേസുമായി ബന്ധപ്പെട്ട് അന്വേഷണ സംഘം ശേഖരിച്ച മൊഴികളില്‍ പരാമര്‍ശമുള്ളതിന്റെ അടിസ്ഥാനത്തിലാണ് അദ്ദേഹത്തെ ആലുവ പോലീസ് ക്ലബില്‍ വിളിച്ചുവരുത്തിയത്. ശ്രീകുമാര്‍ മേനോന്‍ തനിക്കെതിരേ ഗൂഢാലോചന നടത്തിയെന്ന് അന്വേഷണ സംഘത്തിന് നടന്‍ ദിലീപ്

Read More

പാചക വാതക വില വര്‍ധന നീക്കത്തിനെതിരെ ആം ആദ്മി പാര്‍ട്ടി 0

പാചക വാചക വില വര്‍ധിപ്പിക്കാനുള്ള കേന്ദ്ര സര്‍ക്കാര്‍ നീക്കത്തിനെതിരെ ആം ആദ്മി പാര്‍ട്ടി. മാസം തോറും 4 രൂപ വീതം വര്‍ധിപ്പിച്ച് പാചക വാതക സബ്‌സിഡി മാര്‍ച്ച് മാസത്തോടെ പൂര്‍ണ്ണമായും നിര്‍ത്താനുള്ള നീക്കത്തിനെതിരെ ആം ആദ്മി പാര്‍ടി വരും ദിവസങ്ങളില്‍ പ്രതിഷേധ പരിപാടികള്‍ സംഘടിപ്പിക്കും. കേന്ദ്രസര്‍ക്കാര്‍ പല രീതിയിലും സാധാരണ ജനങ്ങളെ ബുദ്ധിമുട്ടിക്കുന്ന നയങ്ങളാണ് തുടരുന്നത്. കോടിക്കണക്കിന് പേര്‍ സബ്‌സിഡി ഉപേക്ഷിച്ചു എന്ന് കോടികള്‍ പരസ്യത്തിനു ചിലവഴിച്ചു കൊട്ടിഘോഷിക്കുന്ന സര്‍ക്കാര്‍ ജനങ്ങളെ വഞ്ചിക്കുകയായിരുന്നു.

Read More

പള്‍സര്‍ സുനി വിളിക്കുമ്പോള്‍ ദിലീപിന് അടുത്തുണ്ടായിരുന്നു; അറിയില്ലെന്ന് പറഞ്ഞത് ദിലീപ് പറഞ്ഞിട്ട്. അപ്പുണ്ണിയുടെ മൊഴി നിര്‍ണ്ണായകം 0

കൊച്ചി : നടിയെ തട്ടിക്കൊണ്ടു പോയ കേസില്‍ ദിലീപിനെതിരേ മൊഴി നല്‍കി സഹായി അപ്പുണ്ണി. കഴിഞ്ഞ ദിവസം അന്വേഷണ സംഘത്തിന് മുന്നില്‍ ഹാജരായ അപ്പുണ്ണി എന്ന സുനില്‍രാജ് തനിക്ക് കേസിലെ പ്രധാനപ്രതി പള്‍സര്‍ സുനിയെ ദീര്‍ഘനാളായി അറിയാമായിരുന്നെന്നും അറിയില്ലെന്ന് പറഞ്ഞത് ദിലീപ് പറഞ്ഞിട്ടാണ് എന്നുമാണ് അന്വേഷണസംഘത്തിന് നല്‍കിയിരിക്കുന്ന മൊഴി. അപ്പുണ്ണിയുടെയും കാവ്യാമാധവന്റെയും മൊഴികള്‍ വൈരുദ്ധ്യമായിരിക്കുന്ന സാഹചര്യത്തില്‍ ഇരുവരെയും വീണ്ടും വിളിച്ച് ചോദ്യം ചെയ്‌തേക്കുമെന്നാണ് വിവരം.

Read More

സുനിയുമായി സംസാരിച്ചത് ദിലീപിന്റെ നിര്‍ദേശപ്രകാരം; നടിയെ ആക്രമിച്ച കേസില്‍ അപ്പുണ്ണിയുടെ മൊഴി നിര്‍ണ്ണായകമാകുന്നു 0

കൊച്ചി: കൊച്ചിയില്‍ നടിയെ ആക്രമിച്ച കേസില്‍ നിര്‍ണ്ണായക മൊഴി നല്‍കി ദിലീപിന്റെ മാനേജര്‍ അപ്പുണ്ണി. പള്‍സര്‍ സുനിയെ അറിയാമെന്ന് അപ്പുണ്ണി പറഞ്ഞു. ദിലീപിന്റെ നിര്‍ദേശം അനുസരിച്ചാണ് സുനിയുമായി സംസാരിച്ചത്. സുനി ജയിലില്‍ നിന്ന് വിളിച്ചപ്പോള്‍ ദിലീപ് ഒപ്പമുണ്ടായിരുന്നുവെന്നും അപ്പുണ്ണി മൊഴിയില്‍ വ്യക്തമാക്കി. പരിചയമില്ലാത്തതുപോലെ സംസാരിക്കാന്‍ ദിലീപാണ് ആവശ്യപ്പെട്ടതെന്നും അപ്പുണ്ണി മൊഴിയില്‍ പറഞ്ഞു.

Read More

മുകേഷ് എംഎല്‍എ സ്ഥാനം രാജിവെച്ചേക്കും 0

സിനിമയിലെ തിരക്കു മൂലം നടന്‍ മുകേഷ് എംഎല്‍എ സ്ഥാനം രാജിവെയ്ക്കാന്‍ ഒരുങ്ങുന്നതായി സൂചന. ഇതു സംബന്ധിച്ച് സിപിഐഎം കൊല്ലം ജില്ലാ സെക്രട്ടറി കെ.എന്‍ ബാലഗോപാല്‍ ഇന്നലെ ഏകെജി സെന്ററില്‍ എത്തി മണിക്കൂറുകള്‍ നീണ്ട കൂടിക്കാഴ്ച നടത്തിയതായി അറിയുന്നു. മുകേഷ് രാജി വെക്കുന്ന സാഹചര്യത്തില്‍ തെരഞ്ഞെടുപ്പിനെ എങ്ങനെ നേരിടാനാവും എന്നതാണ് ചര്‍ച്ച ചെയ്തതെന്ന് അറിയുന്നു.

Read More

കിടക്ക പങ്കിട്ട ശേഷം പീഡനമെന്ന് പറയുന്നത് ശരിയല്ല; അക്രമിക്കപ്പെട്ട നടിയെ അധിക്ഷേപിച്ച് പിസി ജോര്‍ജ് 0

അക്രമിക്കപ്പെട്ട നടിയെ അധിക്ഷേപിച്ച് പിസി ജോര്‍ജ്. ക്രൂരമായ പീഡനത്തിന് ഇരയായെന്നാണ് പരാതി. ക്രൂരമായ പീഡനത്തിന് ഇരയായെങ്കില്‍ എങ്ങനെ അടുത്ത ദിവസം അഭിനയിക്കാന്‍ പോയി. ഏത് ആശുപത്രിയിലാണ് നടി ചികിത്സ തേടിയത്. ദിലീപ് നിരപരാധിയെന്നും പി.സി ജോര്‍ജ്‌.

Read More