ലണ്ടൻ ഭീകരാക്രമണം; ഇന്ത്യൻ ക്രിക്കറ്റ്​ ടീം താമസിക്കുന്ന ഹോട്ടൽ അടച്ചു 0

ലണ്ടൻ ഭീകരാക്രമണത്തി​​െൻറ പശ്​ചാത്തലത്തിൽ ഇന്ത്യൻ ക്രിക്കറ്റ്​ ടീം താമസിക്കുന്ന ഹോട്ടൽ അടച്ചു. സുരക്ഷ മുൻകരുതലി​​െൻറ ഭാഗമായാണ്​ ഹോട്ടൽ അടച്ചതെന്നാണ്​ റിപ്പോർട്ട്​. ഹോട്ടലിന്​ സമീപ​ത്തെ ഗതാഗതവും നി​േരാധിച്ചിട്ടുണ്ട്​.

Read More

രാജ്യത്തെ 32 സ്വാശ്രയ മെഡിക്കല്‍ കോളേജുകളില്‍ വിദ്യാര്‍ത്ഥികളെ പ്രവേശിപ്പിക്കുന്നത് കേന്ദ്രസര്‍ക്കാര്‍ തടഞ്ഞു 0

ന്യൂഡല്‍ഹി: രാജ്യത്തെ 32 സ്വകാര്യ സ്വാശ്രയ മെഡിക്കല്‍ കോളേജുകളില്‍ വിദ്യാര്‍ത്ഥികളെ പ്രവേശിപ്പിക്കുന്നത് കേന്ദ്രസര്‍ക്കാര്‍ തടഞ്ഞു. രണ്ട് വര്‍ഷത്തേക്കാണ് കേന്ദ്ര ആരോഗ്യ മന്ത്രാലയം പ്രവേശന വിലക്ക് ഏര്‍പ്പെടുത്തിയിരിക്കുന്നത്. കോളേജുകള്‍ക്ക് സുപ്രീം കോടതി നിയോഗിച്ച പാനല്‍ പ്രവേശനം നടത്താന്‍ അനുമതി നല്‍കിയിരുന്നു. ഇതി മറികടന്നാണ് സര്‍ക്കാര്‍ നീക്കം.

Read More

ലണ്ടന്‍ ബ്രിഡ്ജ് ആക്രമണം; ദൃക്‌സാക്ഷികള്‍ വിവരിക്കുന്നു 0

ലണ്ടന്‍: ലണ്ടന്‍ ബ്രിഡ്ജില്‍ ആക്രമണം നടത്തിയ തീവ്രവാദികളില്‍ ഒരാളുടെ ശരീരത്ത് ബുള്ളറ്റുകള്‍ സൂക്ഷിക്കുന്ന കാനിസ്റ്ററുകള്‍ ഉണ്ടായിരുന്നെന്ന് ദൃക്‌സാക്ഷി. ബറോ മാര്‍ക്കറ്റിനു സമീപമാണ് ഇവര്‍ വെടിയേറ്റ് വീണത്. പാലത്തില്‍ കാല്‍നടക്കാരുടെ നേരെ വാന്‍ ഓടിച്ചു കയറ്റുകയും പുറത്തിറങ്ങിയ മൂന്ന് പേര്‍ ജനങ്ങളെ കുത്തുകയുമായിരുന്നു. ആറ് പേര്‍ സംഭവത്തില്‍ മരിച്ചു. 30ഓളം പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ഗ്ബ്രിയേല്‍ സ്‌കിയോട്ടോ എന്ന ഡോക്യുമെന്ററി മേക്കറാണ് അക്രമികള്‍ വെടിയേറ്റ് വീണുകിടക്കുന്നതിന്റെ ചിത്രങ്ങള്‍ പകര്‍ത്തിയത്.

Read More

ലണ്ടന്‍ ഭീകരാക്രമണം; ഇന്റലിജന്‍സ് പിഴവെന്ന് ആരോപണം; സുരക്ഷ കുറയ്ക്കാനുള്ള തീരുമാനം ചോദ്യം ചെയ്യപ്പെടുന്നു 0

ലണ്ടന്‍: ലണ്ടനില്‍ ഇന്നലെയുണ്ടായ ഭീകരാക്രമണത്തിന് കാരണം ഇന്റലിജന്‍സ് പിഴവാണെന്ന് ആരോപണം ഉയരുന്നു. മാഞ്ചസ്റ്റര്‍ ആക്രമണത്തിനു ശേഷം ഏര്‍പ്പെടുത്തിയിരുന്ന കനത്ത സുരക്ഷ കുറയ്ക്കാന്‍ തെരേസ മേയ് സര്‍ക്കാര്‍ എടുത്ത തീരുമാനമാണ് ഇപ്പോള്‍ പ്രതിക്കൂട്ടിലായിരിക്കുന്നത്. മാഞ്ചസ്റ്റര്‍ ആക്രമണത്തിനു ശേഷം രാജ്യത്തിന്റെ സുരക്ഷ ക്രിട്ടിക്കല്‍ ആയി പ്രഖ്യാപിച്ചിരുന്നു. ഇത് സീവിയര്‍ ആയി പ്രഖ്യാപിക്കുകയും തെരുവുകളില്‍ വിന്യസിച്ചിരുന്ന സൈന്യത്തെ പിന്‍വലിക്കുകയും ചെയ്തതാണ് ഇപ്പോള്‍ ചോദ്യം ചെയ്യപ്പെടുന്നത്.

Read More

150 ദശലക്ഷം പൗണ്ട് നഷ്ടം; മുക്കാല്‍ലക്ഷത്തോളം പേരുടെ യാത്രയും റദ്ദാക്കി ; ബ്രിട്ടീഷ് എയര്‍വേസിന്റെ പ്രവര്‍ത്തനം 15 മിനിറ്റ് നിശ്ചലമായപ്പോള്‍ സംഭവിച്ചത് 0

ബ്രിട്ടീഷ് എയര്‍വേസിന്റെ പ്രവര്‍ത്തനം 15 മിനിറ്റ് നിശ്ചലമായപ്പോള്‍ സംഭവിച്ചത് 150 ദശലക്ഷം പൗണ്ട് നഷ്ടവും മുക്കാല്‍ലക്ഷത്തോളം പേരുടെ യാത്ര റദ്ദാക്കലും. ഹീത്രൂവിലെ ബോഡീഷ്യ ഹൗസിലുള്ള അണ്‍ഇന്ററപ്റ്റബിള്‍ പവര്‍ സിസ്റ്റത്തിലുണ്ടായ തകരാണ് കുഴപ്പങ്ങള്‍ക്കെല്ലാം കാരണം.

Read More

യുകെ മലയാളി യുവതി നാട്ടിലെത്തി ഫേസ്ബുക്ക് കാമുകനെ തേടിപ്പോയി; സൂപ്പര്‍മാര്‍ക്കറ്റില്‍ കാമുകിയെ ഉപേക്ഷിച്ച് കാമുകന്‍ മുങ്ങി 0

ലണ്ടനില്‍ നിന്നും വരുന്ന വഴി കൊച്ചിയില്‍ കാത്തുനിന്ന ബന്ധുക്കളെ കബളിപ്പിച്ച് കാമുകനൊപ്പം പോയ പാലാ സ്വദേശിനിയായ 19 കാരി പെണ്‍കുട്ടിയ്ക്ക് കാമുകന്‍ കൊടുത്തത് എട്ടിന്റെ പണി.

Read More

“ഇതില്‍ ഭേദം മരണമാണ് എന്നു തോന്നിപ്പോയി”, സംഭവങ്ങള്‍ക്കൊക്കെ സാക്ഷിയായി വണ്ടിയില്‍ ഒരു കുരിശുമാല തുങ്ങിക്കിടപ്പുണ്ടായിരുന്നു. ഇടയ്ക്കിടയ്ക്ക് അതുനോക്കി ഉള്ളുരുകി പ്രാര്‍ഥിച്ചു കൊണ്ടിരുന്നു; നടി ഭാവന  0

തീയിൽ കുരുത്തത് വെയിലത്ത് വാടാറില്ലല്ലോ.. തെമ്മാടികൾ ഒത്തുചേർന്ന് കയ്പുനീർ നൽകിയ ഭാവന, ഇപ്പോൾ ചങ്കുറപ്പുള്ള ഒരു പെണ്ണായിരിക്കുന്നു. ആ കണ്ണുകള്‍ക്ക് കൂടുതല്‍ തിളക്കവും  ആത്മവിശ്വാസവും വന്നുചേർന്നിരിക്കുന്നു. തെന്നിന്ത്യ മുഴുവന്‍ നല്‍കിയ സ്‌നേഹവും പ്രാര്‍ഥനയും ഏറ്റുവാങ്ങിയ മുഖം. തന്നെ നാണം കെടുത്താന്‍ അധാര്‍മികമായ പ്രവൃത്തികള്‍ ചെയ്തവരെ ധാര്‍മികമായി നേരിടുന്നതിന്റെ ഉള്‍ക്കരുത്താണ് ഭാവനയുെടെ ഓരോ

Read More

‘മകൾക്ക് സണ്ണി ലിയോൺ ആകണം’; മാതാപിതാക്കളുടെ ഒരു ഗതികേട്!! 0

സെന്‍സര്‍ ബോര്‍ഡിനെ രൂക്ഷമായി വിമര്‍ശിക്കുന്ന സംവിധായകനാണ് രാം ഗോപാല്‍ വര്‍മ്മ. സെക്‌സും വയലന്‍സും സംവിധായകന്റെ താല്‍പ്പര്യത്തിന് കാണിക്കണമെന്നും അതില്‍ കത്രിക വെയ്ക്കാനുള്ള സ്വാതന്ത്ര്യം സെന്‍സര്‍ ബോര്‍ഡിന് ഇല്ലയെന്നുമാണ് രാമുവിന്റെ നിലപാട്. അതുകൊണ്ട് തന്നെ സെന്‍സര്‍ ബോര്‍ഡിന് നല്‍കാതെ തന്റെ ചിത്രങ്ങള്‍ യൂട്യൂബിലൂടെ

Read More

വിദ്യാര്‍ത്ഥിനികളെ അപമാനിക്കുന്ന തരത്തിലുള്ള യൂണിഫോമുമായി ഈരാറ്റുപേട്ടയിലെ സ്‌കൂള്‍; പ്രതിഷേധവുമായി സോഷ്യല്‍ മീഡിയ 0

പെണ്‍കുട്ടികളുടെ ശരീരഘടന എടുത്തു കാണിക്കുന്ന രീതിയില്‍ സ്കൂള്‍ യൂണിഫോം ഡിസൈന്‍ ചെയ്ത സ്വകാര്യ സ്‌കൂള്‍ നടപടി വിവാദത്തില്‍ . കോട്ടയം ജില്ലയിലെ ഈരാറ്റുപേട്ട അരുവിത്തുറ അല്‍ഫോണ്‍സാ പബ്ലിക് സ്‌കൂള്‍ അധികൃതരാണ് മോശമായ രീതിയില്‍ യൂണിഫോം ഡിസൈന്‍ ചെയ്ത് വിദ്യാര്‍ത്ഥിനികളെ ധരിപ്പിച്ചിരിക്കുന്നത്.

Read More

മാഞ്ചസ്റ്റര്‍ സ്‌ഫോടനത്തിന്റെ ഭീതിയില്‍ കാര്‍ഡിഫും; ചാമ്പ്യന്‍സ് ലീഗ് ഫൈനല്‍ മത്സരം നടക്കുന്നത് അടച്ചിട്ട സ്റ്റേഡിയത്തില്‍ 0

യുവേഫ ചാമ്പ്യന്‍സ് ലീഗ് ഫുട്‌ബോള്‍ ഫൈനല്‍ മത്സരം നടക്കുന്ന ലണ്ടനിലെ കാര്‍ഡിഫ് സ്റ്റേഡിയത്തില്‍ വന്‍ സുരക്ഷാ സന്നാഹം. ഇംഗ്ലണ്ടിലെ മാഞ്ചസ്റ്റര്‍ അരീനയില്‍ ദിവസങ്ങള്‍ക്കു മുമ്പുണ്ടായ സ്‌ഫോടനങ്ങളുടെ പശ്ചാത്തലത്തിലാണ് ചാമ്പ്യന്‍സ് ലീഗ് ഫൈനലിനു കനത്ത സുരക്ഷയാണ് ഒരുക്കിയിട്ടുള്ളത്.

Read More