ജിഷയുടെ കൊലക്കേസ് പ്രതി നിരപരാധിയോ? പൊതുപ്രവർത്തകയുടെ കണ്ടെത്തൽ പുതിയ അന്വേഷണത്തിന് വഴിവെക്കുമോ? അമ്പിളി ഓമനക്കുട്ടൻറെ ഫേസ്ബുക്ക് പോസ്റ്റ് ചർച്ചയാകുന്നു …. 0

പെരുമ്പാവൂർ ജിഷ ബലാത്സം​ഗക്കൊല കേസിൽ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട അമീറുൽ ഇസ്‌ലാം നിരപരാധിയാണെന്നും പൊലീസ് യഥാർഥ പ്രതിയെ രക്ഷിക്കാനും തങ്ങളുടെ മുഖം രക്ഷിക്കാനും വേണ്ടി കള്ളക്കേസിൽ കുടുക്കിയതാണെന്നും വ്യക്തമാക്കി പ്രതിയെ ജയിലിൽ സന്ദർശിച്ച പൊതുപ്രവർത്തക അമ്പിളി ഓമനക്കുട്ടൻ. കേസിൽ അമീറുലിനെ പെടുത്തിയതാണെന്ന് വ്യക്തമാക്കുന്ന

Read More

ഭർത്താവ് മരിച്ചിട്ട് രണ്ടു വർഷം മാത്രം . രണ്ട് മക്കളെ ഒറ്റയ്ക്കാക്കി ജോലിയുടെ സമ്മർദ്ദം താങ്ങാനാവാതെ ബാങ്ക് മാനേജരായ അമ്മ മരണത്തെ പുൽകി 0

കൂത്തുപറമ്പ്: ബാങ്ക് മാനേജറെ ബാങ്കിനകത്ത് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. പാലത്തുംകരയിലെ കാനറാ ബാങ്ക് കൂത്തുപറമ്പ് ശാഖ മാനേജര്‍ തൃശ്ശൂര്‍ മണ്ണുത്തി സ്വദേശിനി കെ.എസ്. സ്വപ്ന (40)യാണ് മരിച്ചത്. വെള്ളിയാഴ്ച രാവിലെ 8.45-ഓടെ  ബാങ്കിലെത്തിയ ജീവനക്കാരാണ് തൂങ്ങിയ നിലയില്‍ സ്വപ്നയെ കണ്ടത്. ഉടന്‍ തന്നെ കൂത്തുപറമ്പ് താലൂക്ക്

Read More

ഏഴു മാസം ഗർഭിണിയായ ഭാര്യ ഉൾപ്പെടെ പ്രവാസി ദമ്പതികൾ യുഎസിൽ മരിച്ചനിലയിൽ. നാലര വയസ്സായ മകളുടെ കരച്ചിൽ കണ്ട് അന്വേഷിച്ചെത്തിയ അയൽവാസികൾ കണ്ടത് ദാരുണ ദൃശ്യങ്ങൾ. 0

യുഎസിലെ ന്യൂജഴ്സിയിൽ ഇന്ത്യക്കാരായ ദമ്പതികളെ മരിച്ചനിലയിൽ കണ്ടെത്തി. സോഫ്റ്റ്‌വെയർ എൻജിനീയറായ ബാലാജി ഭരത് രുദ്രവാർ (32), ഭാര്യ ആരതി ബാലാജി (30) എന്നിവരെയാണ് ന്യൂജഴ്സിയിലെ നോർത്ത് ആർലിങ്ടൻ ബറോയിലുള്ള വീട്ടിൽ ബുധനാഴ്ച മരിച്ചനിലയിൽ കണ്ടെത്തിയത്. ഇരുവരും കുത്തേറ്റനിലയിലായിരുന്നു. ഇവരുടെ നാല് വയസ്സുള്ള

Read More

ഫോ​ബ്‌​സ് അ​തി​സ​മ്പ​ന്ന പ​ട്ടി​ക​യി​ല്‍ 10 മ​ല​യാ​ളി​ക​ള്‍; യൂ​സ​ഫ​ലിക്കും സേ​​​​നാ​​​​പ​​​​തി ഗോ​​​​പാ​​​​ല​​​​കൃ​​​​ഷ്ണ​​​​നും പിന്നിലായി ഇവരും…. 0

ഫോ​​​​ബ്‌​​​​സി​​​​ന്‍റെ ഇ​​​​ന്ത്യ​​​​ക്കാ​​​​രാ​​​​യ ശ​​​​ത​​​​കോ​​​​ടീ​​​ശ്വ​​​​ര​​​​ന്മാ​​​​രു​​​​ടെ പ​​​​ട്ടി​​​​ക​​​​യി​​​​ല്‍ 10 മ​​​​ല​​​​യാ​​​​ളി​​​​ക​​​​ള്‍ ഇ​​​​ടം പി​​​​ടി​​​​ച്ചു. പ്ര​​​​വാ​​​​സി വ്യ​​​​വ​​​​സാ​​​​യി​​​​യും ലു​​​​ലു ഗ്രൂ​​​​പ്പ് ചെ​​​​യ​​​​ര്‍​മാ​​​​നു​​​​മാ​​​​യ എം.​​​​എ.​ യൂ​​​​സ​​​​ഫ​​​​ലി​​​​യാ​​​​ണ് ഏ​​​​റ്റ​​​​വും സ​​​​മ്പ​​​​ന്ന​​​​നാ​​​​യ മ​​​​ല​​​​യാ​​​​ളി. 480 കോ​​​​ടി ഡോ​​​​ള​​​​റി​​​ന്‍റെ (35,600 കോ​​​​ടി രൂ​​​​പ) ആ​​​​സ്തി​​​​യു​​​​മാ​​​​യാ​​​​ണ് യൂ​​​​സ​​​​ഫ​​​​ലി മ​​​​ല​​​​യാ​​​​ളി​​​​ക​​​ളി​​​ൽ ഒ​​​​ന്നാ​​​​മ​​​​നാ​​​യ​​​ത്. ആ​​​​ഗോ​​​​ള​​​​ത​​​​ല​​​​ത്തി​​​​ല്‍ യൂ​​​സ​​​ഫ​​​ലി​​​ക്ക്

Read More

മണർകാട് കത്തീഡ്രൽ സ്വതന്ത്ര ഇടവക; ഓ​​ർ​​ത്ത​​ഡോ​​ക്സ് വി​​ഭാ​​ഗ​​ക്കാർ ന​​ൽ​​കി​​യ കേ​​സ് ത​​ള്ളി കോടതി 0

മ​​ണ​​ർ​​കാ​​ട്: മ​​ണ​​ർ​​കാ​​ട് സെ​​ന്‍റ് മേ​​രീ​​സ് ക​​ത്തീ​​ഡ്ര​​ൽ സ്വ​​ത​​ന്ത്ര ഇ​​ട​​വ​​ക​​യെ​​ന്ന് കോ​​ട്ട​​യം മു​​ൻ​​സി​​ഫ് കോ​​ട​​തി വി​​ധി. ക​​ത്തീ​​ഡ്ര​​ൽ മ​​ല​​ങ്ക​​ര സ​​ഭ​​യു​​ടെ ഭാ​​ഗ​​മ​​ല്ലെ​​ന്നും 2017ലെ ​​മ​​ല​​ങ്ക​​ര സ​​ഭ​​യു​​മാ​​യി ബ​​ന്ധ​​പ്പെ​​ട്ട കെ.​​എ​​സ്. വ​​ർ​​ഗീ​​സ് കേ​​സി​​ലെ വി​​ധി മ​​ണ​​ർ​​കാ​​ട് ക​​ത്തീ​​ഡ്ര​​ലി​​നു ബാ​​ധ​​ക​​മ​​ല്ലെ​​ന്നും വി​​ധി​​യി​​ൽ പ​​റ​​യു​​ന്നു. ഓ​​ർ​​ത്ത​​ഡോ​​ക്സ് വി​​ഭാ​​ഗ​​ക്കാരും

Read More

പാലായിൽ പരീക്ഷയ്ക്കു പോയ യു​വ​തി​യെ വെ​ട്ടി​വീ​ഴ്ത്തി സംഭവം; പ്രതി ഓ​ട്ടോ ഡ്രൈ​വ​ർ അ​റ​സ്റ്റി​ൽ, കൂടുതൽ വിവരങ്ങൾ പുറത്ത് 0

പു​​ല​​ർ​​ച്ചെ വ​​ഴി​​യെ ന​​ട​​ന്നു​​പോ​​യ യു​​വ​​തി​​യെ വെ​​ട്ടി​​ക്കൊ​​ല​​പ്പെ​​ടു​​ത്താ​​ൻ ശ്ര​​മി​​ച്ച കേ​​സി​​ലെ പ്ര​​തി​ അ​റ​സ്റ്റി​ൽ. ക​​ട​​പ്പാ​​ട്ടൂ​​ർ കു​​റ്റി​​മ​​ട​​ത്തി​​ൽ പി.​​കെ. സ​​ന്തോ​​ഷാണ് (അ​​മ്മാ​​വ​​ൻ സ​​ന്തോ​​ഷ്-61)​​ അ​​റ​​സ്റ്റി​​ലാ​​യ​​ത്. പാ​​ലാ വെ​​ള്ളി​​യേ​​പ്പ​​ള്ളി വ​​ലി​​യ​​മ​​ന​​യ്ക്ക​​ൽ ടി​​ന്‍റു മ​​രി​​യ ജോ​​ണിന്‍റെ (26)​​ ത​​ല​​യ്ക്കാ​​ണ് ബു​​ധ​​നാ​​ഴ്ച പ​​രി​​ക്കേ​​റ്റ​​ത്. അ​​ക്ര​​മി മൂ​​ർ​​ച്ച​​യു​​ള്ള ആ​​യു​​ധം​​കൊ​​ണ്ടു ത​​ല​​യ്ക്കു

Read More

ഐപിഎല്ലിന് ഇന്ന് കൊടിയേറ്റം; ആദ്യ മത്സരം മുംബൈയും ബാംഗ്ലൂരും തമ്മിൽ 0

ഇന്ത്യൻ പ്രീമിയർ ലീഗിന്റെ പതിനാലാം സീസണ്  ഇന്ന്  തുടക്കമാകും. ചെന്നൈ ചെപ്പോക്ക് സ്റ്റേഡിയത്തിൽ രാത്രി 7:30ന് നിലവിലെ ചാമ്പ്യന്മാരായ മുംബൈ ഇന്ത്യൻസും റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂരും തമ്മിലാണ് ആദ്യ മത്സരം. കോവിഡ് വ്യാപനത്തിന്റെ ഇടയിലാണ് ഈ വർഷത്തെ ഐപിഎൽ മത്സരങ്ങൾ നടക്കുന്നത്.

Read More

സമൂഹമാധ്യങ്ങളിലൂടെയുളള അധിക്ഷേപം, മുഖ്യമന്ത്രി അറിഞ്ഞുകൊണ്ടുളള പ്രചാരണമാണെന്ന് സംശയം; വാളയാറിലെ അമ്മ 0

ധര്‍മടത്ത് മുഖ്യമന്ത്രി പിണറായി വിജയനെതിരെ മല്‍സരിച്ചതിന്റെ പേരിലാണ് അധിക്ഷേപമേറെയുമെന്ന് വാളയാർ പെൺകുട്ടികളുടെ അമ്മയും ധർമടത്തെ സ്വതന്ത്ര സ്ഥാനാർത്ഥിയുമായി എ ഭാഗ്യവതി.മുഖ്യമന്ത്രി അറിഞ്ഞുകൊണ്ടുളള പ്രചാരണമാണോയെന്ന് സംശയിക്കുന്നതായും അവർ പറഞ്ഞു. സമൂഹമാധ്യങ്ങളിലൂടെയുളള അധിക്ഷേപം ഗൂഢാലോചനയുടെ ഭാഗമാണ്. തനിക്കെതിരെ അപകീര്‍ത്തികരമായി ഫെയ്സ്ബുക്കില്‍ കുറിപ്പിട്ട അഭിഭാഷകനായ ഹരീഷ്

Read More

പിണറായിക്ക് പിന്നാലെ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയ്ക്കും കോവിഡ് 0

മുഖ്യമന്ത്രിയ്ക്ക് പിന്നാലെ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയ്ക്കും കോവിഡ് സ്ഥിരീകരിച്ചു. രണ്ടു ദിവസമായി ലക്ഷണങ്ങളുണ്ടായിരുന്നു. തിരുവനന്തപുരത്തെ സ്വകാര്യ ലാബില്‍ നടത്തിയ ആര്‍ടിപിസിആര്‍ പരിശോധനയിലാണ് കോവിഡ് പോസിറ്റീവ് ആണെന്ന് കണ്ടെത്തിയത്. തിരുവനന്തപുരത്തെ വസതിയില്‍ വിശ്രമത്തിലാണ് ഉമ്മന്‍ ചാണ്ടി. തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ തിരക്ക് കഴിഞ്ഞതിന്

Read More

കോഴിക്കോട് പിക്ക് അപ്പ് വാനിലെത്തിയ അജ്ഞാത സംഘം ഉദ്ഘാടനത്തിന്റെ അടുത്ത ദിവസം തുണിക്കടയ്ക്ക് തീയിട്ടു; ഒരു കോടിയുടെ നഷ്ടം, സിസിടിവി ദൃശ്യങ്ങൾ പുറത്ത് 0

ഉദ്ഘാടനത്തിന്‍റെ തൊട്ടടുത്ത ദിവസം കോഴിക്കോട് പറമ്പില്‍ബസാറിലെ തുണിക്കടയ്ക്ക് അ‍‍ഞ്ജാതര്‍ തീയിട്ടു. ഇരുനില കെട്ടിടം പൂര്‍ണമായി കത്തിനശിച്ചു. ഒരു കോടിയിലേറെ രൂപയുടെ നഷ്ടമാണ് കണക്കാക്കുന്നത്. കടയ്ക്ക് തീയിടുന്നതിന്‍റെ സിസിടിവി ദൃശ്യങ്ങളിൽ കാണാം പുലര്‍ച്ചെ 1. 50ന് പിക്കപ്പിലെത്തിയ മൂന്നംഗ സംഘം പെട്രോളൊഴിച്ച് കടയ്ക്ക്

Read More