കരിയറില്‍ ആദ്യ കാലങ്ങളില്‍ സൂപ്പര്‍സ്റ്റാറായി മാറിയ താരങ്ങളായിരുന്നു റഹ്മാനും ശങ്കറും. കരിയറിന്റെ തുടക്കത്തില്‍ തന്നെ  സൂപ്പര്‍ താരങ്ങളായവരായിരുന്നു ഇരുവരും. ഒരുകാലത്ത് ആരാധകരെ പേടിച്ചു പുറത്തിറങ്ങാന്‍ കഴിയാത്ത അവസ്ഥയായിരുന്നു ഇരുവര്‍ക്കും. എന്നാല്‍ അധികം വൈകാതെ രണ്ടാളും സിനിമയില്‍ നിന്നും പുറത്തായി. ക്രമേണ പുതിയ താരങ്ങള്‍ വന്നു. ഇതിനെ കുറിച്ച് ഡബ്ബിങ് ആര്‍ട്ടിസ്റ്റ് ഭാഗ്യലക്ഷ്മി പറഞ്ഞത് ഇങ്ങനെ.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

കരിയറില്‍ ആദ്യ കാലങ്ങളില്‍ സൂപ്പര്‍സ്റ്റാറായി മാറിയ താരങ്ങളായിരുന്നു റഹ്മാനും ശങ്കറും. എന്നാല്‍ ഇരുവരും സ്വന്തം ശബ്ദമായിരുന്നില്ല കഥാപാത്രങ്ങള്‍ക്കു നല്‍കിരുന്നത്. ഇരുവരും ഔട്ടായതിനു പിന്നിലെ പ്രധാന കാരണം ഇതാണ് എന്നു ഭാഗ്യലക്ഷ്മി പറയുന്നു. റഹ്മാന്‍ നീണ്ട ഇടവേളയ്ക്കു ശേഷം സിനിമയില്‍ തിരിച്ചു വന്നപ്പോള്‍ പുതിയ ചിത്രത്തില്‍ സ്വന്തം ശബ്ദത്തിലാണു ഡബ്ബ് ചെയ്യുന്നത്. ഇതാണ് ശരിയായ രീതിയെന്നും ഭാഗ്യലക്ഷ്മി പറയുന്നു.

Read more.. ആലുവയിലെ ഭിന്നലിംഗക്കാരിയുടെ കൊലപാതകം; അറസ്റ്റിലായ യുവാവിന്റെ ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍