ബാബു ജോസഫ്

പ്രശസ്ത വചന പ്രഘോഷകനും തപസ് ധ്യാനഗുരുവും കോട്ടയം പാമ്പാടി ഗുഡ് ന്യൂസ് ധ്യാനകേന്ദ്രം ഡയറക്ടറുമായ റവ.ജോസഫ് കണ്ടത്തിപ്പറമ്പില്‍ നയിക്കുന്ന തപസ് ധ്യാനം ഏപ്രില്‍ 6,7,8 (വെള്ളി, ശനി, ഞായര്‍)തിയതികളില്‍ കേംബ്രിഡ്ജില്‍ നടക്കും. താമസിച്ചുള്ള ഈ ധ്യാനത്തിലേക്ക് സീറ്റുകള്‍ മുന്‍കൂട്ടി ബുക്ക് ചെയ്യേണ്ടതാണ്. ഏറെ അനുഗ്രഹദായകമായ ഈ ധ്യാനത്തിലേക്കു സംഘാടകര്‍ ഏവരെയും സ്വാഗതം ചെയ്യുന്നു.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

Address
BUCKDEN TOWERS
HUNTINGTON
CAMBRIDGESHIRE.

കൂടുതല്‍ വിവരങ്ങള്‍ക്ക്
റോസ്മിന്‍ ജോണി 07482258494
സാല്‍മിനി 07799330637.