വര്ഷങ്ങളായി തെന്നിന്ത്യയിൽ സിനിമയിൽ സജീവമായി പ്രവർത്തിക്കുന്ന നായികയാണ് രേവതി, വളരെ ശക്തമായ കഥാപാത്രങ്ങൾ കൊണ്ട് ഏറെ ശ്രദ്ധേയമായ നടിയാണ് രേവതി, ഭരതന്റെ സംവിധാനത്തിലെത്തിയ കാറ്റത്തേ കിളിക്കൂട് എന്ന ചിത്രത്തിലൂടെയാണ് രേവതി മലയാള സിനിമയിലേക്ക് എത്തുന്നത്. നൂറ്റിയമ്പതോളം സിനിമകളിൽ തന്റെ അഭിനയ മുഹൂർത്തം കാഴ്ച്ച വെക്കാൻ രേവതിക്ക് കഴിഞ്ഞു. കഥാപാത്രങ്ങൾ തിരഞ്ഞെടുക്കുന്നതിൽ ഒരു സെലെക്ടിവ് ആണ് രേവതി, കൂടുതലും ‘അമ്മ, വേഷങ്ങൾ ആണ് രേവതിയെ തേടി എത്തിയിട്ടുള്ളത് എന്നാൽ സീരിയസ് കഥ പത്രങ്ങൾ ചെയ്യുവാന് ആണ് രേവതിക്ക് ഇഷ്ട്ടം എന്ന് രേവതി പല തവണ തുറന്നു പറഞ്ഞിട്ടുണ്ട്, ശക്തമായ ഒരു ഡോൺ കഥാപാത്രത്തെ തൻ അവതരിപ്പിക്കുവാൻ എന്നാഗ്രഹിക്കുന്നു എന്ന് രേവതി ഇന്റർവ്യൂവിൽ പറഞ്ഞിട്ടുണ്ട്.

കഴിഞ്ഞ ദിവസം രേവതിയുടെ പിറന്നാൾ ആയിരുന്നു, നിരവധി പേരാണ് താരത്തിന് ആശംസ നേർന്ന് എത്തിയത്, താരത്തിന്റെ പിറന്നാൾ ദിനത്തിൽ ചർച്ചയായത് രേവതിയുടെ മകളെ കുറിച്ചാണ്, വിവാഹ ബന്ധം വേർപെടുത്തിയ ശേഷമാണ് രേവതിക്ക് മകൾ ജനിച്ചത്, എന്നാൽ മകളെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ ഒന്നും തന്നെ താരം പുറത്ത് വിട്ടിട്ടില്ല, ര്‍ത്താവുമായുള്ള വിവാഹമോചനം കഴിഞ്ഞായിരുന്നു രേവതിക്ക് കുഞ്ഞ് ജനിച്ചത്. എന്നാൽ തന്റെ മകളുടെ അച്ഛൻ ആരാണെന്ന് രേവതി പുറത്ത് പറഞ്ഞിട്ടില്ല, തന്റെ മകളുടെ അച്ഛൻ ആരാണെന്ന് ചോദിച്ചവർക്കുള്ള മറുപടിയുമായി എത്തിയിരിക്കുകയാണ് താരം ഇപ്പോൾ, തന്റെ മകളുടെ അച്ഛൻ ആരാണെന്ന് ചോദിച്ച് ഇനി ആരും വരരുത്, അത് സ്വകാര്യമായി തന്നെ ഇരിക്കുമെന്നാണ് താരം പറയുന്നത് , ജീവിതത്തിൽ ഒറ്റക്കായപ്പോൾ ഓരോ കൂട്ട് വേണമെന്ന് തോന്നിയതിന്റെ ഫലമാണ് എന്റെ മകൾ, അവൾ എന്റെ രക്തം തന്നെയാണെന്നും രേവതി പറയുന്നു.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

ഭരതന്‍ സംവിധാനം ചെയ്ത കാറ്റത്തെ കിളിക്കൂട്(1983) ആണ് നടിയുടെ ആദ്യ മലയാള ചിത്രം, 1986ൽ ആയിരുന്നു രേവതിയുടെ വിവാഹം, സംവിധായകനും ഛായാഗ്രാഹകനുമായ സുരേഷ് മേനോൻ ആയിരുന്നു രേവതിയുടെ കഴുത്തിൽ താലി ചാർത്തിയത്, എന്നാൽ അധികം വൈകാതെ ഈ ബന്ധം വേർപ്പെടുത്തുക ആയിരുന്നു, എന്നാൽ തങ്ങൾ ഇപ്പോഴും തന്നാൽ സുഹൃത്തുക്കൾ ആണെന്ന് രേവതി പലതവണ പറഞ്ഞിട്ടുണ്ട്. ആഷിക് അബു നിർമ്മിച്ച വൈറസ് ചിത്രത്തിൽ വളരെ മികച്ച പ്രകടമായിരുന്നു താരം കാഴ്ച വെച്ചത്