സ്പിരിച്ച്വല്‍ ഡെസ്‌ക്. മലയാളം യുകെ.
താരകവഴിയിലൂടെ ഇരുപത്തിയഞ്ച് ദിവസം സഞ്ചരിച്ചു. താരകത്തിന്റെ കൃപ സ്വീകരിച്ച് നമ്മുടെ യാത്ര എത്തിച്ചേരുന്നത് ഒരു കൈ കുഞ്ഞിന്റെയടുത്താണ്. എല്ലാ സ്വര്‍ഗ്ഗീയ മഹിമകളും അഴിച്ച് വെച്ച് സാധാരണത്വത്തിലേയ്ക്ക് ദൈവം താഴുന്ന അവസ്ഥ.
താരക വഴിയേ ഇന്നിവിടെ പൂര്‍ണ്ണമാവുകയാണ്.
ഇരുപത്തഞ്ചു ദിവസം തിരുകുമാരന്റെ ജനനത്തിനൊരുക്കമായ സന്ദേശങ്ങള്‍ നല്‍കി വിശ്വാസത്തെ വളര്‍ത്തിയ റവ. ഫാ. ബിനോയ് ആലപ്പാട്ടിന് മലയാളം യുകെ ന്യൂസിന്റെ ഹൃദയം നിറഞ്ഞ നന്ദി അറിയ്ക്കുകയാണ്.
താരകവഴിയേ.. ക്രിസ്തുമസ്സ് ദിനത്തിന്റെ പൂര്‍ണ്ണരൂപം കാണുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക് ചെയ്യുക.
Leave a Reply