എസക്‌സ്: കോള്‍ചെസ്റ്റര്‍ മലയാളി കമ്മ്യൂണിറ്റി പ്രസിഡന്റ് തോമസ് മാറാട്ടുകളത്തിന്റെ മാതാവ് റോസമ്മ ജോസഫ് (86) നിര്യതയായി. ഇന്നലെ രാവിലെ ഇന്ത്യന്‍ സമയം പുലര്‍ച്ചെ ഒരു മണിക്കായിരുന്നൂ മരണം സംഭവിച്ചത്. ചങ്ങനാശ്ശേരി ചെത്തിപ്പുഴ മാറാട്ടുകളം പരേതനായ എം എ ജോസഫിന്റെ ഭാര്യയാണ്.

ശവസംസ്‌ക്കാര ശുശ്രൂഷകള്‍ ചെത്തിപ്പുഴ സേക്രട്ട് ഹാര്‍ട്ട് പള്ളിയില്‍ ശനിയാഴ്ച ഉച്ച കഴിഞ്ഞ് 2.30 ന് നടക്കൂം.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

മക്കള്‍: തോമസ് മാറാട്ടുകളം, ഷലിമ്മ എബ്രാഹം, ഷാജി ജോസഫ്, ഷാബു ജോസഫ്, ഷൈനി റോയി.

പരേതയുടെ നിര്യാണത്തില്‍ കോള്‍ചെസ്റ്റെര്‍ മലയാളി കമ്മ്യിണിറ്റി എക്‌സിക്യുട്ടീവ് കമ്മറ്റി അനുശോചനം രേഖപ്പെടുത്തി.