യൂറോപ്പിൽ ഗുരുവിന്റെ ദർശനങ്ങൾ പ്രചരിപ്പിക്കുവാൻ ഭാഗ്യം ലഭിച്ച ഒരു പറ്റം ഗുരുദേവ വിശ്വാസികൾ ആണ് ഇന്ന് സേവനം യു കെ യുടെ ഭാഗമായിക്കൊണ്ടിരിക്കുന്നത്. യു കെ യിൽ സ്കോലൻഡ്leപ്രദേശത്തുള്ള അംഗങ്ങളുടെ ആവശ്യപ്രകാരം സ്കോട്ട്‌ ലൻഡിലെ വിവിധ പ്രദേശങ്ങളിൽ താമസിക്കുന്ന ഗുരു വിശ്വാസികളെ ചേർത്തു നിർത്തിക്കൊണ്ട് ഒരു യൂണിറ്റിന് രൂപം നൽകുകയാണ്.

2024 ജൂൺ 15 ശനിയാഴ്ച രാവിലെ പത്ത് മണിക്ക് ഗ്ലാസ്ഗോ യിൽ വച്ച് രൂപികരണ യോഗം നടത്തപ്പെടുകയാണ് ഈ യൂണിറ്റ് രൂപീകരണ ചടങ്ങിലേക്ക് സ്കോട്ട് ലാൻഡിലെ എല്ലാ ഗുരുഭക്തരെയും ഗുരുദേവ നാമത്തിൽ സ്വാഗതം ചെയ്യുന്നു. രുപീകരണ യോഗത്തിൻ്റെ വിശദ വിവരങ്ങൾ പിന്നീട് അറിയിക്കുന്നതാണ്. ഈ യൂണിറ്റുമായി ബന്ധപ്പെട്ട പ്രവർത്തിക്കുവാൻ ആഗ്രഹിക്കുന്ന ഗുരു വിശ്വാസികൾ താഴെ കൊടുത്തിരിക്കുന്ന നമ്പറിൽ ബന്ധപ്പെടേണ്ടതാണ്..

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

Mr Jeemon Krishnankutty : 07480616001
Mr Udeep Gopinath : 07502333804
Mrs Surekha : 07361120711
Mr Ganesh Sivan : 07405513236