സ്വന്തം ലേഖകൻ

മാഞ്ചസ്റ്റർ : യുകെയിലെ സാമൂഹ്യപ്രവർത്തനും , മാഞ്ചസ്റ്റർ മലയാളി അസോസിയേഷന്റെ  പ്രസിഡന്റുമായ കെ. ഡി. ഷാജിമോൻ്റെ മാതാവ് കോട്ടയം ആർപ്പൂക്കര കുളത്തുങ്കൽ ദാമോദരൻ ഭാര്യ കമലമ്മ ദാമോദരൻ (75) നിര്യാതയായി. മക്കൾ കെ. ഡി. ഷാജിമോൻ , ബിന്ദു പ്രസന്നൻ , മരുമക്കൾ മേഘല ഷാജി , പ്രസന്നൻ.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

സംസ്കാരം ഇന്ന് 11 മണിക്ക് വീട്ടുവളപ്പിൽ വച്ച് നടത്തപ്പെടും . ഇപ്പോഴത്തെ പ്രത്യേക സാഹചര്യത്തിൽ ഷാജിമോനും കുടുംബാംഗങ്ങൾക്കും അമ്മയുടെ സംസ്കാര ചടങ്ങുകളിൽ പങ്കെടുക്കാൻ സാധിക്കില്ല. ഈ അവസരത്തിൽ ഷാജിമോന്റെയും കുടുംബത്തിന്റയും വേദനയിൽ പങ്കു ചേരുകയും മലയാളം യുകെ ടീമിന്റെ അനുശോചനം അറിയിക്കുകയും ചെയ്യുന്നു .