ഷക്കീലയും രേഷ്മയും .ഒരുകാലത്ത് മലയാളസിനിമയില്‍ തിളങ്ങി നിന്നിരുന്ന രണ്ടു ഗ്ലാമര്‍ താരങ്ങള്‍ ആയിരുന്നു ഇരുവരും .ഷക്കീലയേക്കാളും ഗ്ലാമര്‍ വേഷങ്ങളില്‍ പ്രത്യക്ഷപ്പെടാറുള്ള രേഷ്മ അന്നത്തെക്കാലത്ത് ഷക്കീലയ്ക്ക് ഏറ്റവും വെല്ലുവിളി ഉയര്‍ത്തിയ നായികമാരില്‍ ഒരാളായിരുന്നു.എന്നാല്‍ ആദ്യകാലത്തെ പ്രമുഖ നായികമാരെല്ലാം കാലത്തിന്റെ കുത്തൊഴുക്കില്‍ ഒഴുകിപ്പോയത് പോലെ രേഷ്മയും മറഞ്ഞു. ഇന്ന് രേഷ്മ എവിടെയാണെന്ന് ആര്‍ക്കും അറിയില്ല… പക്ഷെ ഒരാള്‍ക്ക് മാത്രമറിയാം, ഷക്കീലയ്ക്ക്… രേഷ്മയെ കുറിച്ച് ഷക്കീല പറയുന്നു…
രേഷ്മയുമായി എനിക്ക് ഇപ്പോഴും നല്ല സൗഹൃദ ബന്ധമുണ്ട്. എന്നും ഫോണില്‍ വിളിക്കാറുണ്ട്.. പരസ്പരം വിശേഷങ്ങള്‍ പങ്കുവയ്ക്കാറുമുണ്ട്. രേഷ്മ ഇപ്പോള്‍ ഒരു കുടുംബിനിയാണ്. വിവാഹമൊക്കെ കഴിച്ച് ഭര്‍ത്താവിനും കുട്ടികള്‍ക്കുമൊപ്പം മൈസൂരില്‍ താമസിയ്ക്കുന്നു. രണ്ട് ആണ്‍കുട്ടികളാണ് രേഷ്മയ്ക്ക് ഉള്ളത്.സന്തോഷകരമായ കുടുംബ ജീവിതമാണ്‌ അവരുടേത്. ഇനി അഭിനയമൊന്നും വേണ്ടെന്ന് ഞാന്‍ രേഷ്മയോട് പറഞ്ഞിട്ടുണ്ട്. കേരളത്തില്‍ എനിക്ക് നേരിട്ടത് പോലെയുള്ള ദുരനുഭവങ്ങള്‍ രേഷ്മയ്ക്കും ഉണ്ടായിരുന്നു എന്നും ഷക്കീല പറയുന്നു .

Image result for shakeela and reshma

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ