ലണ്ടന്‍ മലയാളികള്‍ക്ക് സുപരിചിതനായ ജോബി വയലുങ്കലിന്റെ എട്ടാമത് ഷോര്‍ട്ട് ഫിലിം യുടുബിലും ഫേസ്ബുക്കിലും റീലിസായി. ഇന്നു തീവ്രവാദത്തിന്റെ പേരില്‍ ലോകജനത മുസ്ലിം ജനതയെ ഒഴിവാക്കി നിര്‍ത്തുന്ന ഈ കാലഘട്ടത്തില്‍ ഈ ഷോര്‍ട്ട് ഫിലിമിനു ഒരുപാട് പ്രാധാന്യം ഉണ്ട്. എല്ലാ മുസ്ലിംമുകളും തിവ്രവാദികളല്ല എന്ന് ആണ് കഥയുടെ സാരം. വര്‍ഷങ്ങള്‍ക്ക് മുന്‍പ് സിനിമയിലും ടിവി സിരിയലിലും ജോബി നിരവധി വര്‍ഷം പ്രവര്‍ത്തിച്ചിട്ടുണ്ട്. മുന്‍പ് സെവന്‍ ആട്‌സിലും സെന്‍ട്രല്‍ പിക്‌ചേഴ്‌സിലും (കമ്പിനി) വര്‍ക്ക് ചെയിതിട്ടുള്ള ജോബി വയലുങ്കല്‍ നിരാവധി സീരിയലുകളിലും പ്രവര്‍ത്തിച്ചിട്ടുണ്ട്,

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ