ഫി​ലി​പ്പീ​ൻ​സ് തലസ്ഥാനമായ മ​നി​ല​യി​ലെ കാസിനോ ഹോ​ട്ട​ലി​ൽ തോ​ക്കു​ധാ​രി ന​ട​ത്തി​യ വെ​ടി​വ​യ്പിനിടെ 34 പേര്‍ മരിച്ചതായി റോയിറ്റേഴ്സ് റിപ്പോര്‍ട്ട് ചെയ്യുന്നു. മു​ഖം​മൂ​ടി ധ​രി​ച്ച തോ​ക്കു​ധാ​രി​യാ​ണ് വെ​ടി​വ​യ്പ് ന​ട​ത്തി​യ​ത്. വെടി കൊണ്ടല്ല ഇത്രയും ആളുകള്‍ മരിച്ചതെന്നും ശ്വാസം മുട്ടിയാണെന്നും അധികൃതര്‍ വ്യക്തമാക്കി.

Image result for manila-resort-shooting-36-dead-after-gunman-storms-casino

ന്യൂ​പോ​ർ​ട്ട് സി​റ്റി​യി​ലെ റി​സോ​ർ​ട്ട് വേ​ൾ​ഡ് മ​നി​ലയിൽ വെ​ള്ളി​യാ​ഴ്ച രാ​ത്രി​യാ​ണ് ആ​ക്ര​മ​ണ​മു​ണ്ടാ​യ​ത്. ഹോ​ട്ട​ലി​ന്‍റെ ഗെ​യി​മിം​ഗ് ഏ​രി​യ​യി​ൽ ക​ട​ന്ന തോ​ക്കു​ധാ​രി തു​ട​ർ​ച്ച​യാ​യി വെ​ടി​യു​തി​ർ​ക്കു​ക​യാ​യി​രു​ന്നു. ചൂതാട്ടം കളിക്കുന്ന ഉപകരണങ്ങള്‍ക്ക് നേരെയാണ് ഇയാള്‍ വെടിവെച്ചത്.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

Image result for manila-resort-shooting-36-dead-after-gunman-storms-casino

ഹോട്ടലിലെ മേശകളും മറ്റും അഗ്നിക്കിരയാക്കുകയും ചെയ്തു. ആക്രമണത്തിൽ ഹോ​ട്ട​ലി​ന്‍റെ ചി​ല ഭാ​ഗ​ങ്ങ​ൾ​ക്ക് തീ​പി​ടി​ക്കുകയും തുടര്‍ന്നാണ് ഇവര്‍ ശ്വാസം മുട്ടി മരിച്ചതെന്നുമാണ് വിവരം.

Image result for manila-resort-shooting-36-dead-after-gunman-storms-casino