കൊച്ചി : കോൺഗ്രസ്സ് നേതാവ് സോണിയ ഗാന്ധിക്ക് അന്തിമ ഉപചാരം അർപ്പിക്കാനായി രാഹുൽ ഗാന്ധി വരുന്നുവെന്ന് മനോരമ ന്യുസ് റിപ്പോർട്ട് ചെയ്യുന്നു. യഥാർത്ഥത്തിൽ സോണിയ ഗാന്ധി മരിച്ചുവോ ? ഇല്ല . അത് മനോരമയുടെ തെറ്റായ റിപ്പോർട്ടിംഗാണ് . അന്തരിച്ച മുൻ വിദേശകാര്യ മന്ത്രി സുഷമ സ്വരാജിന്റെ മരണാനന്തര ചടങ്ങുകൾ സംപ്രേക്ഷണം ചെയ്തപ്പോഴാണ് മനോരമയുടെ റിപ്പോർട്ടർക്ക് നാക്ക് പിഴച്ചത് . സുഷമ സ്വരാജിന് പകരം സോണിയ ഗാന്ധിക്ക് അന്തിമ ഉപചാരം അർപ്പിക്കാൻ രാഹുൽ ഗാന്ധി വരുന്നുവെന്ന് പറഞ്ഞതാണ് അബദ്ധമായത് . ലൈവ് റിപ്പോർട്ടിംഗ് സമയത്താണ് ഇങ്ങനെ ഒരു  പിഴവ് ഉണ്ടായത് .  എന്തായാലും ഈ വീഡിയോ ഇതിനോടകം സോഷ്യൽ മീഡിയയിൽ വൈറലായി കഴിഞ്ഞു.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

വീഡിയോ കാണുക