മരിയന്‍ മിനിസ്ട്രി സ്പിരിച്വല്‍ ഡയറക്ടര്‍ ബഹുമാനപ്പെട്ട ടോമി ഏടാട്ട് അച്ചന്റേയും മരിയന്‍ മിനിസ്ട്രി ടീമിന്റെയും നേതൃത്വത്തില്‍ നവംബര്‍ 16, 17, 18 തീയതികളില്‍ (Friday & Saturday 10 – 5, Sunday 2 – 8 pm) സെന്റ് പോള്‍സ് കാത്തലിക് ചര്‍ച്ച്, പോര്‍ട്ട്സ്മൗത്തില്‍ (Paulsgrove PO6 4DG) വെച്ച് കുടുംബ നവീകരണ ധ്യാനം നടത്തപ്പെടുന്നു.

കുട്ടികള്‍ക്ക് പ്രത്യേക ശുശ്രൂഷകള്‍ ക്രമീകരിച്ചിട്ടുണ്ട്. എല്ലാവരേയും ഈശോയുടെ നാമത്തില്‍ ഈ ധ്യാനത്തിലേക്ക് സ്വാഗതം ചെയ്യുന്നന്നതോടൊപ്പം ധ്യാന വിജയത്തിനായി പ്രത്യേകം പ്രാര്‍ത്ഥിക്കുകയും ചെയ്യണമേ എന്ന് അഭ്യര്‍ത്ഥിക്കുകയും ചെയ്യുന്നു.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

Fr. Rajesh Abraham Anathil, Mission Co-Ordinator
Our Lady of the Nativity Mission
(St. Mary’s Syro-Malabar Catholic Church, Portsmouth)
Kaikkarans and Committee Members